വിക്രമന്‍നായര്‍ അന്തരിച്ചു.

പിഎസ്എ യില്‍ നിന്നും സീനിയര്‍ ഇന്‍സ്പെക്ടര്‍ ആയി വിരമിച്ച ടി.വിക്രമന്‍ നായര്‍ (83 വയസ്സ്) ഇന്നുരാവിലെ നിര്യാതനായി.

പിഎസ്എ യില്‍ നിന്നും സീനിയര്‍ ഇന്‍സ്പെക്ടര്‍ ആയി വിരമിച്ച ടി.വിക്രമന്‍ നായര്‍ (83 വയസ്സ്) ഇന്നുരാവിലെ  നിര്യാതനായി.
 മൃതദേഹം, ഉച്ചയ്ക്ക് ഒരുമണിമുതല്‍ വുഡ് ലാന്‍ഡ്‌സിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിനു വെക്കുന്നതാണ് (BLOSK  714, WOODLANDS DRIVE 70, #10-174,             S-730714).
 വൈകുന്നേരം നാലുമണിയോടെ മണ്ടായിലുള്ള പൊതുശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകും. അഞ്ചുമണിയ്ക്കാണ് സംസ്ക്കാരം.  
 സിംഗപ്പൂര്‍ മലയാളികള്‍ക്ക് സുപരിചിതനും,  മലയാളി കൂട്ടായ്മകളിലെ സജീവ സാനിധ്യവുമായിരുന്നു, വിക്രമന്‍ നായര്‍. ഭാര്യ പത്മ നായര്‍, മക്കള്‍ സുരേഷ് നായര്‍, രമേഷ് നായര്‍. മരുമക്കള്‍ സുലേഖ, രാഥി. കൊച്ചുമക്കള്‍ സിദ്ധാര്‍ഥ് നായര്‍, സുദര്‍ശന്‍ നായര്‍, ശരണ്യ നായര്‍.    

Read more

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന 'രണബാലി'യിലെ 'ഏൻന്തയ്യ സാമി' വീഡിയോ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന 'രണബാലി'യിലെ 'ഏൻന്തയ്യ സാമി' വീഡിയോ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന 'രണബാലി'യിലെ പ്രണയ ഗാനം 'ഏൻന്തയ്യ സാമി' പുറത്ത്. മുൻപ് ഇരുവരുടേയും വിവാഹത്തിന് പി

ഹോർമൂസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം; രണ്ട് ജീവനക്കാർക്ക് പരിക്ക്

ഹോർമൂസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം; രണ്ട് ജീവനക്കാർക്ക് പരിക്ക്

തെഹ്റാൻ: ഹോര്‍മൂസ് കടലിടുക്കില്‍ ഒരു ചരക്ക് കപ്പലിന് നേരെ ആക്രമണം. കപ്പലിലുണ്ടായ തീപ്പിടിത്തതില്‍ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റതായി യു

സെപ്റ്റംബർമാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ; 1,068.79 കോടി അനുവദിച്ചു

സെപ്റ്റംബർമാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ; 1,068.79 കോടി അനുവദിച്ചു

തിരുവനന്തപുരം: സെപ്റ്റംബർ മാസത്തെ സാമൂഹിക സുരക്ഷാ-ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ തുക ഗുണഭോക്താക്കളിലേക്ക് പൂർണമാ