സിംഗപ്പൂര്‍ പാരന്റിംഗ് കോണ്ഗ്രസ്സ്- 2014 അടു&

കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളായി, മീഡിയകോര്‍പ് ന്‍റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന സിംഗപ്പൂര്‍ പാരന്റിംഗ് കോണ്ഗ്രസ്സ് ഈ വര്‍ഷവും മികവുറ്റ പരിപാടികളോടെ ആഘോഷിക്കുന്നു. ആഗസ്ത് രണ്ട് , മൂന്ന് തീയതികളില്‍, സണ്‍ടെക് കണ്‍വെന്ഷന്‍ ആന്‍ഡ്‌ എക്സിബിഷന്‍ സെന്ററില്‍ ആണ് കോണ്‍ഗ്രസ്സ്‌ നടക്കാന്‍ പോകുന്നത്.

 മാതാപിതാക്കള്‍ക്കും, അതുപോലെ പാരെന്റിംഗ് കൌണ്‍സിലിംഗ് വിദഗ്ദ്ധര്‍ക്കും, തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കാനും, പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുവാനുമുള്ള ഒരു വേദിയായാണ്‌  സിംഗപ്പൂര്‍ പാരന്റിംഗ് കോണ്ഗ്രസ്സ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ജനശ്രദ്ധ നേടിയത്. ഇപ്പ്രാവശ്യം മുഖ്യ പ്രഭാഷകനായി, അമേരിക്കയിലെ പ്രമുഖ ബിസിനസ് സ്ട്രാറ്റിജിസ്റ്റും മോട്ടിവേഷനല്‍ സ്പീക്കറുമായ സ്കോട്ട്സ് സ്ടീന്ബെര്‍ഗ്  ആണ് എത്തുന്നത്‌. Raising Digital Teens & Tweens" എന്നതാണ് കോണ്‍ഗ്രസ്സിലെ മുഖ്യ പ്രതിപാദ്യവിഷയം.

 രണ്ടു ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഗ്രസ്സില്‍, ഇംഗ്ലീഷ്, മാന്‍ഡരിന്‍, മലായ് എന്നീ ഭാഷകളില്‍ പ്രത്യേകം പ്രത്യേകം സംവാദങ്ങള്‍ ഉണ്ടായിരിക്കും. പ്രവേശനം പാസ്സുമൂലം.

Read more

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസിൽ‌ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ