വിമാനദുരന്തം തുടര്‍ക്കഥയോ? ഒരു അപകടം കൂടœ

ലോകജനതയെ നടുക്കിക്കൊണ്ട് മറ്റൊരു വിമാനദുരന്തം കൂടി. ഇന്നലെ രാവിലെമുതല്‍ കാണാതായിരുന്ന അള്‍ജീരിയന്‍ വിമാനം AH5015 തകര്‍ന്നതായി സംശയിക്കപ്പെടുന്നു. ഈ അപകടവും മോശം കാലാവസ്ഥയെതുടര്‍ന്നാണ് ഉണ്ടായത്.

ലോകജനതയെ നടുക്കിക്കൊണ്ട് മറ്റൊരു വിമാനദുരന്തം കൂടി. ഇന്നലെ രാവിലെമുതല്‍ കാണാതായിരുന്ന അള്‍ജീരിയന്‍ വിമാനം AH5015
 തകര്‍ന്നതായി സംശയിക്കപ്പെടുന്നു. ഈ അപകടവും മോശം കാലാവസ്ഥയെതുടര്‍ന്നാണ് ഉണ്ടായത്.

അന്‍പതോളം ഫ്രഞ്ച് യാത്രക്കാരടക്കം വിമാനത്തില്‍ മൊത്തം 116 യാത്രക്കാരുണ്ടായിരുന്നു. ഔഗാഡഗൌ വില്‍ നിന്നും അള്‍ജിയെര്‍സ് ലേക്ക്  യാത്ര തിരിച്ച വിമാനവുമായുള്ള എല്ലാ വാര്‍ത്താവിനിമയ ബന്ധങ്ങളും രാവിലെ 1.45 ഓടെ വിഛെദിക്കപ്പെടുകയായിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന്, വിമാനത്തിന്റെ ഗതി മാറ്റുകയാണെന്ന പയലറ്റിന്റെ അറിയിപ്പ് കിട്ടിയതിന് തൊട്ട് ശേഷമായിരുന്നു ഇത്.

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ