മലേഷ്യന്‍ എയര്‍ലൈന്‍സ് സ്വകാര്യവല്‍ക്ക&

തുടരെയുണ്ടായ രണ്ട് ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങള്‍ അതിജീവിക്കാന്‍ കഴിയാതെ, മലേഷ്യന്‍ എയര്‍ലൈന്‍സ് സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ആലോചനകള്‍ നടക്കുന്നു! മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ മുഖ്യ ഓഹരി ഉടമകളായ "ഖസന നേഷണല്‍" കമ്പനി സ്വകാര്യവല്‍ക്കരണത്തിനുള്ള നിര്‍ദ്ദേശങ്ങളും പദ്ധതികളും, പ്രധാനമന്ത്രി നജീബ് റസാക്കിന്

തുടരെയുണ്ടായ രണ്ട് ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങള്‍ അതിജീവിക്കാന്‍ കഴിയാതെ, മലേഷ്യന്‍ എയര്‍ലൈന്‍സ് സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ആലോചനകള്‍ നടക്കുന്നു! മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ മുഖ്യ ഓഹരി ഉടമകളായ "ഖസന നേഷണല്‍" കമ്പനി സ്വകാര്യവല്‍ക്കരണത്തിനുള്ള നിര്‍ദ്ദേശങ്ങളും പദ്ധതികളും, പ്രധാനമന്ത്രി നജീബ് റസാക്കിന് അടുത്താഴ്ച സമര്‍പ്പിക്കും.

 കമ്പനിയുടെ പേരുമാറ്റം, ഉയര്‍ന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥരുടെ മാറ്റങ്ങള്‍, വിമാന റൂട്ടുകളുടെ ക്രമീകരണം, സര്‍വീസിനുപയോഗിക്കുന്ന വിമാനങ്ങളുടെ എണ്ണം എന്നീ സുപ്രധാന കാര്യങ്ങളിലും അനുയോജ്യമായ തീരുമാനങ്ങള്‍ എടുത്തുകൊണ്ട്, ഏകദേശം പൂര്‍ണമായ ഒരുടച്ചുവാര്‍ക്കല്‍ ആണ് "ഖസന നേഷണല്‍" ഉദ്ദേശിക്കുന്നത്. പ്രാരംഭഘട്ട പദ്ധതികള്‍, അടുത്തയാഴ്ച സമര്‍പ്പിച്ചതിനുശേഷം, കൂടുതല്‍ വിശദമായ കാര്യങ്ങള്‍ ആഗസ്ത് അവസാനത്തോടെ സമര്‍പ്പിക്കാനാണ് സാധ്യത.

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ