ബര്‍ഗര്‍ കിംഗ്‌ ബാനറില്‍ നിന്ന് തമിഴ് ഒഴœ

സിംഗപ്പൂരിലെ ബര്‍ഗര്‍ കിംഗ്‌ 'താങ്ക് യൂ ' എന്ന് വിവിധ ഭാഷകളില്‍ എഴുതി പരസ്യപ്പെടുത്തിയ ബോര്‍ഡില്‍ നിന്ന് തമിഴ് ഒഴിവാക്കിയതില്‍ ഓണ്‍ലൈനില്‍ പ്രതിഷേധം.സിംഗപ്പൂരിലെ 4 അന്ഗീകൃത ഭാഷകളില്‍ ഒന്നാണ് തമിഴ്ഭാഷ.എന്നാല്‍ ഇംഗ്ലീഷ് ,ചൈനീസ് ,മലയ് എന്നീ ദേശീയ ഭാഷകള്‍ കൂടാതെ മറ്റു വിദേശ ഭാഷകളും ഇന്ത്യയില്‍ നിന്നുള്ള

സിംഗപ്പൂര്‍ : സിംഗപ്പൂരിലെ ബര്‍ഗര്‍ കിംഗ്‌ 'താങ്ക് യൂ ' എന്ന് വിവിധ ഭാഷകളില്‍ എഴുതി പരസ്യപ്പെടുത്തിയ ബോര്‍ഡില്‍ നിന്ന് തമിഴ് ഒഴിവാക്കിയതില്‍ ഓണ്‍ലൈനില്‍ പ്രതിഷേധം.സിംഗപ്പൂരിലെ 4 അന്ഗീകൃത ഭാഷകളില്‍ ഒന്നാണ് തമിഴ്ഭാഷ.എന്നാല്‍ ഇംഗ്ലീഷ് ,ചൈനീസ് ,മലയ് എന്നീ ദേശീയ  ഭാഷകള്‍ കൂടാതെ  മറ്റു വിദേശ ഭാഷകളും ഇന്ത്യയില്‍ നിന്നുള്ള ഹിന്ദിയും ഉള്‍പ്പെടുത്തിയിട്ടും തമിഴ് ഒഴിവാക്കിയതാണ് ഭാഷാസ്നേഹികളെ ചൊടിപ്പിക്കുന്നത്.

ലോകത്തിലെ ഏറ്റവും പഴക്കമേറിയ തമിഴ് ഭാഷയെ അവഗണിച്ച ബര്‍ഗര്‍ കിന്ഗിനെതിരെ നടപടി എടുക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു .സംഭവത്തെക്കുറിച്ച് ബര്‍ഗര്‍ കിംഗ്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല .

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ