അടുത്ത വര്‍ഷം മോദി സിംഗപ്പൂര്‍ സന്ദര്‍ശി

ആസിയാന്‍ സമ്മേളനത്തില്‍ ആദ്യമായി കണ്ടുമുട്ടിയ സിംഗപ്പൂര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സിംഗപ്പൂരിലേക്ക് ക്ഷണിച്ചു.സിംഗപ്പൂര്‍ രൂപം കൊണ്ടിട്ടു 50 വര്‍ഷം പൂര്‍ത്തിയാകുന്ന പ്രത്യേക പരിപാടികളില്‍ പങ്കെടുക്കാനാണ് ക്ഷണം .നയതന്ത്ര മേഖലയില്‍ കൂടുതല്‍ സഹകരണം ഉണ്ടാകണമെന്നാണ് ഇരുരാജ്യങ്ങളുടെയും ആഗ്രഹം.അതുകൊണ്ട

സിംഗപ്പൂര്‍ :  ആസിയാന്‍ സമ്മേളനത്തില്‍ ആദ്യമായി കണ്ടുമുട്ടിയ സിംഗപ്പൂര്‍ പ്രധാനമന്ത്രി  നരേന്ദ്രമോദിയെ സിംഗപ്പൂരിലേക്ക് ക്ഷണിച്ചു.സിംഗപ്പൂര്‍ രൂപം കൊണ്ടിട്ടു 50 വര്‍ഷം പൂര്‍ത്തിയാകുന്ന പ്രത്യേക പരിപാടികളില്‍ പങ്കെടുക്കാനാണ് ക്ഷണം .നയതന്ത്ര മേഖലയില്‍ കൂടുതല്‍ സഹകരണം ഉണ്ടാകണമെന്നാണ് ഇരുരാജ്യങ്ങളുടെയും ആഗ്രഹം.അതുകൊണ്ട് തന്നെ ക്ഷണം മോദി സ്വീകരിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍ .ഇന്ത്യയില്‍ നിര്‍മ്മിക്കുക എന്ന മോദി സര്‍ക്കാരിന്റെ മുദ്രാവാക്യം  യാഥാര്‍ത്ഥ്യമാക്കുവാന്‍ സിംഗപ്പൂരിന്റെ സഹകരണം നിര്‍ണ്ണായകമാണ്.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് സിംഗപ്പൂര്‍ . ഇന്ത്യയില്‍ 100 സ്മാര്‍ട്ട്‌സിറ്റികള്‍ നിര്‍മ്മിക്കുവാന്‍ സിംഗപ്പൂര്‍ സഹായം മോദി തേടിയിട്ടുണ്ട്.കൂടാതെ മറ്റനവധി മേഖലകളില്‍ പരസ്പര സഹകരണത്തോടെ മുന്നോട്ടു പോകുവാനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നത്.മോദിയുടെ സിംഗപ്പൂര്‍ സന്ദര്‍ശം അതുകൊണ്ട് തന്നെ കൂടുതല്‍ പ്രാധാന്യത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്.പ്രത്യേകിച്ച് സിംഗപ്പൂരിന്റെ ചൈനയുമായുള്ള അടുപ്പവും അടുത്ത കാലത്തുള്ള  ഇന്ത്യയോടുള്ള സമീപനവും കൂടുതല്‍ ചര്‍ച്ചയ്ക്കു വഴി തെളിക്കുകയാണ് .

Read more

പാസ്പോർട്ടിൽ അപാകതയെന്ന് ആരോപണം, വിമാനത്താവളത്തിൽ തടഞ്ഞുവെച്ചെന്ന് സൗരവ് ദാസ്

പാസ്പോർട്ടിൽ അപാകതയെന്ന് ആരോപണം, വിമാനത്താവളത്തിൽ തടഞ്ഞുവെച്ചെന്ന് സൗരവ് ദാസ്

ഡൽഹി: കേന്ദ്രസർക്കാർ തന്റെ യാത്ര തടസ്സപ്പെടുത്തിയെന്ന് സിജെപി കോ-കൺവീനർ സൗരവ് ദാസ്. യുകെയിലേക്ക് യാത്രചെയ്യുന്നതിന് എത്തിയ തന്നെ

ഐ.ടി. ജോലി സ്വപ്നങ്ങൾക്ക് തിരിച്ചടി? ഗൂഗിൾ, മൈക്രോസോഫ്റ്റ് ക്യാമ്പസ് റിക്രൂട്ട്മെന്റ് നിർത്തുമെന്ന് അഭ്യൂഹം

ഐ.ടി. ജോലി സ്വപ്നങ്ങൾക്ക് തിരിച്ചടി? ഗൂഗിൾ, മൈക്രോസോഫ്റ്റ് ക്യാമ്പസ് റിക്രൂട്ട്മെന്റ് നിർത്തുമെന്ന് അഭ്യൂഹം

ഡൽഹി: ആഗോള ടെക് ഭീമന്മാരായ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഡാറ്റാബ്രിക്സ് എന്നിവ 2027-ൽ ഇന്ത്യയിലെ ക്യാമ്പസ് റിക്രൂട്ട്മെന്‍റ് നടത്തി

ഇന്ത്യക്കാർക്ക് കിർഗിസ്ഥാനിലേക്ക് വിസരഹിത യാത്ര: ചർച്ച പുരോഗമിക്കുന്നുവെന്ന് കിർഗിസ്ഥാൻ ടൂറിസം അംബാസഡർ

ഇന്ത്യക്കാർക്ക് കിർഗിസ്ഥാനിലേക്ക് വിസരഹിത യാത്ര: ചർച്ച പുരോഗമിക്കുന്നുവെന്ന് കിർഗിസ്ഥാൻ ടൂറിസം അംബാസഡർ

കൊച്ചി: ഇന്ത്യക്കാർക്ക് അടുത്ത വർഷം മുതൽ കിർഗിസ്ഥാനിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ അവസരമൊരുങ്ങുമെന്നും ഇതുസംബന്ധിച്ച് ഇരുരാ