ശക്തമായ സ്ത്രീ കഥാപാത്രങ്ങളുമായ് അക്കല്

നവാഗതനായ ജയറാം കൈലാസിന്‍റെ സംവിധാനം ചെയ്യുന്ന അക്കല്‍ദാമയിലെ പെണ്ണ് -ല്‍ ശ്വേതമേനോനും, സ്റ്റേറ്റ് പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ മാളവിക നായരും ശക്തമായ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നവാഗതനായ ജയറാം കൈലാസിന്‍റെ സംവിധാനത്തില്‍, സിനോജ് അയ്യപ്പന്‍റെ തിരക്കഥയില്‍ പേള്‍ മീഡിയ ആന്‍ഡ്‌ മൂവി പ്രോഡക്ഷന്‍സിന്‍റെ ബാനറില്‍ കാസിം അരിക്കുളം, ആഷിക് ദോഹയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് അക്കല്‍ ദാമയിലെ പെണ്ണ്!

 നായികാ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ മലയാള സിനിമയുടെ നട്ടെല്ലുള്ള നായിക ശ്വേതമേനോന്‍ (ആഗ്നസ്), രണ്ടു തവണ മികച്ച ബാല താരത്തിനുള്ള സ്റ്റേറ്റ് പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ മാളവിക നായരും (മറിയം) അതിശക്തമായ കേന്ദ്രകഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നു. കൂടാതെ വിനീത്, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ഷാജു, രാജേഷ്‌ ഹബ്ബര്‍ എന്നിവരും ചിത്രത്തില്‍ അണി നിരക്കുന്നു

 ബാര്‍ബര്‍ ബാലനെ വ്യത്യസ്തനാക്കിയ അനില്‍ പനച്ചൂരാന്‍റെ വരികള്‍ക്ക് അല്‍ഫോന്‍സ്‌ ജോസഫ് സംഗീതം പകര്‍ന്ന അതിമനോഹര ഗാനങ്ങളും ഈ ചിത്രത്തിന്‍റെ പ്രത്യേകതയില്‍ ഒന്നാണ്!

 ഛായാഗ്രഹണം: വേണുഗോപാല്‍, ചിത്രസംയോജനം: രാജ മുഹമ്മദ്, സംവിധായകന്‍ (അസോസിയേറ്റ്):  കെ സി പ്രവീണ്‍, സംവിധായകന്‍ (അസിസ്റ്റന്‍റ്):  രാജേഷ് കറുമശേരി,സവിൻ എസ്, കലാസംവിധാനം: നാഥന്‍ മണ്ണൂര്‍ എന്നിവരും ഈ ചിത്രത്തിന്‍റെ ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളായി മാറുന്നു.

 അക്കല്‍ദാമയിലെ പെണ്ണ് ഏപ്രിലില്‍ തിയേറ്ററുകളില്‍ എത്തും.

Read more

രാജ്യത്തെത്തുന്ന ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കായി അൽട്രോസ്; വീണ്ടും നേട്ടം കൊയത് ടാറ്റ

രാജ്യത്തെത്തുന്ന ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കായി അൽട്രോസ്; വീണ്ടും നേട്ടം കൊയത് ടാറ്റ

ഭാരത് എന്‍ക്യാപ്പില്‍ ഫൈവ് സ്റ്റാര്‍ നേട്ടവുമായി ടാറ്റ അല്‍ട്രോസിന്റെ പുതിയ പതിപ്പ്. രാജ്യത്ത് വില്‍പ്പനയ്‌ക്കെത്തുന്ന ഏറ്റവു

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ എയർഫോഴ്‌സ് നിയമങ്ങൾ പ്രകാരം രണ്ടാനമ്മയെ യഥാർഥ അമ്മയായി കണക്കാക്കാൻ കഴിയില്ലെന്നും, അതിനാൽ കുടുംബ പെൻഷനു പരിഗണിക്കാനാവില്

ബോളിവുഡിലെ ഏറ്റവും ചെലവേറിയ സിനിമ, നായികയാവാൻ സിഡ്നി സ്വീനിക്ക് വാ​ഗ്ദാനം ചെയ്തത് 530 കോടി രൂപ !

ബോളിവുഡിലെ ഏറ്റവും ചെലവേറിയ സിനിമ, നായികയാവാൻ സിഡ്നി സ്വീനിക്ക് വാ​ഗ്ദാനം ചെയ്തത് 530 കോടി രൂപ !

ഹോളിവുഡ് താരം സിഡ്നി സ്വീനി ബോളിവുഡിന്റെ ഭാ ഗമാകാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രത്തി