1898 ല്‍ ഒരു തുണിക്കച്ചവടക്കാരന്‍റെ മകളായി ജനിച്ച മിസാവോ ഒക്കാവ എന്ന ജപ്പാന്‍കാരി ഏപ്രില്‍ 1 ബുധനാഴ്ച്ചയാണ് റെക്കോര്‍ഡിട്ട നീണ്ട ജീവിതത്തിന് വിട പറഞ്ഞത്. 117 വര്‍ഷവും 27 ദിവസവുമാണ് മിസാവോ ഒക്കാവ ജീവിച്ചത്
2013 ല്‍ ജിറോയ്മോന്‍ കിമുര (116) ലോകത്തോട് വിട വാങ്ങിയതോടെ ലോകത്തില ഏറ്റവും പ്രായം കൂടിയ സ്ത്രീ എന്ന വേള്‍ഡ് ഗിന്നസ് റെക്കോര്‍ഡും ഈ അമ്മയ്ക്ക് സ്വന്തമായി.
അമേരിക്കയിലെ ഗെര്‍ട്രുട് ആണ് ഇപ്പോള്‍ നിലവിലുള്ള പ്രായം കൂടിയ വ്യക്തി.