ടൈഫൂണ്‍ മെയ്സാക്-ന്‍റെ ദൃശ്യം ആരെയും ഭ്രő

മൈക്രോനേഷ്യയില്‍ (Micronesia) നാശംവിതച്ച്, ഫിലിപ്പീന്‍സിലേക്ക് പ്രവേശിക്കുന്ന ചുഴലിക്കാറ്റ് മെയ്സാക്-ന്‍റെ ബഹിരാകാശത്തു നിന്നുള്ള ചിത്രങ്ങള്‍ നാസ പുറത്ത് വിട്ടു

മൈക്രോനേഷ്യയില്‍ (Micronesia) നാശംവിതച്ച്,  ഫിലിപ്പീന്‍സിലേക്ക് പ്രവേശിക്കുന്ന ചുഴലിക്കാറ്റ് മെയ്സാക്-ന്‍റെ ബഹിരാകാശത്തു നിന്നുള്ള ചിത്രങ്ങള്‍ നാസ പുറത്ത് വിട്ടു. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷന്‍ പര്യവേക്ഷണസംഘത്തിലെ ആസ്ട്രോണറ്റ്, സാമന്ത ക്രിസ്റ്റോഫോര്‍ട്ടാണ് ആരെയും ഭ്രമിപ്പിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയത്. ബഹിരാകാശത്തെത്തിയ ആദ്യ ഇറ്റാലിയന്‍ സ്ത്രീയാണ് സാമന്ത ക്രിസ്റ്റോഫോര്‍ട്ട്.

 പസഫിക് സമുദ്രത്തിലെ മുകളില്‍ വന്‍ പൊടിപടലങ്ങളും മേഘങ്ങളും കൊണ്ട് നീര്‍ച്ചുഴിപോലെ രൂപംകൊണ്ട ചുഴലിക്കാറ്റിന്‍റെ കണ്ണ് വേറിട്ടൊരു കാഴ്ചയാണ്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കുന്ന ടൈഫൂണ്‍ മെസാക് ഏപ്രില്‍ 5ന് ഫിലിപ്പീന്‍സില്‍ പ്രവേശിക്കുമ്പോള്‍ ദുര്‍ബലമായി മണിക്കൂറില്‍ 150 മുതല്‍ 70 കിലോമീറ്ററായിരിക്കും വേഗത.
 ഫിലിപ്പീന്‍സിലേക്ക് അടുക്കുന്ന വിനാശകാരിയായ "ടൈഫൂണ്‍ മെയ്സാക്" -ന്‍റെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യം ആരെയും ഭ്രമിപ്പിക്കുംവായിക്കുക: http://goo.gl/Uka2pW

PravasiExpress

Read more

വാങ്കഡെയിൽ സഞ്ജു ഷോ; 42 പന്തിൽ 89, ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

വാങ്കഡെയിൽ സഞ്ജു ഷോ; 42 പന്തിൽ 89, ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

മുംബൈ: ഒരിക്കൽ കൂടി സഞ്ജു സാംസൺ ഇന്ത്യൻ ഇന്നിങ്‌സിന്റെ നെടുംതൂണായപ്പോൾ ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് മി

ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; അനുശോചന പുസ്തകത്തിൽ ഒപ്പിട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; അനുശോചന പുസ്തകത്തിൽ ഒപ്പിട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. ഡൽഹിയിലെ ഇറാൻ എംബസിയിലെ അനുശോചന പുസ്തകത്തിൽ ഒപ്പിട്ടു