ഡബ് സ്മാഷ് മലയാളവും തരംഗമാകുന്നു

നിങ്ങള്‍ക്കും ഇനി ഡബ്ബിംഗ് ചെയ്യാം. ഡബ് സ്മാഷ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ആണ് സ്മാര്‍ട്ട് ഫോണിലൂടെ ഡബ് ചെയ്യാനുള്ള സൗകര്യമൊരുക്കുന്നത്.

നിങ്ങള്‍ക്കും ഇനി ഡബ്ബിംഗ് ചെയ്യാം.  ഡബ് സ്മാഷ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ആണ് സ്മാര്‍ട്ട് ഫോണിലൂടെ ഡബ് ചെയ്യാനുള്ള സൗകര്യമൊരുക്കുന്നത്. dubsmash ആപ്പ് ഗൂഗിള്‍ പ്ലേയിലും അപ്പിള്‍ സ്റ്റോറിലും സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

 നിങ്ങള്‍ക്കിഷ്ടമുള്ള ശബ്ദം ഡബ് സ്മാഷില്‍ അപ്-ലോഡ് ചെയ്യാനും, അതുപോലെ നിലവിലുള്ള ശബ്ദത്തില്‍ റെക്കാര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യാനുമുള്ള സൗകര്യമുണ്ട്. ഇപ്പോള്‍ തന്നെ മലയാള സിനിമയിലെ പ്രശസ്ത ഡയലോഗുകള്‍ എല്ലാം ഡബ് സ്മാഷില്‍ എത്തിക്കഴിഞ്ഞു. ചുരുങ്ങിയ കാലയളവില്‍ 2 കോടിയില്‍ പരം ഉപഭോക്താക്കളാണ് ഡബ് സ്മാഷിനുള്ളത്.

ഫോട്ടോ കമന്‍റോ ?? ഇത് അതുക്കും മേലേ....നിങ്ങള്‍ക്കും ഇനി ഡബ്ബിംഗ് ചെയ്യാം..#dubsmash അപ്പ് മലയാളത്തിലും തരംഗമാകുന്നു..പൂര്‍ണ്ണ വായനയ്ക്ക് : http://goo.gl/YGZKFSPravasiExpressMonday, 20 April 2015

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു