പ്രവാസി എക്സ്പ്രസ് ഡബ്സ്മാഷ്‌ ചാലഞ്ച് ( PE Dubsmash

പ്രവാസി എക്സ്പ്രസ് വായനക്കാര്‍ക്കായി ഡബ്സ്മാഷ്‌ ചാലഞ്ച് സംഘടിപ്പിക്കുന്നു. നിങ്ങളുടെ ഡബ്സ്മാഷ്‌ മുഹൂര്‍ത്തങ്ങളില്‍ മികച്ചവ ഞങ്ങളുടെ പേജില്‍ പ്രസിദ്ധീകരിക്കും.

 പ്രവാസി എക്സ്പ്രസ് വായനക്കാര്‍ക്കായി ഡബ്സ്മാഷ്‌ ചാലഞ്ച് സംഘടിപ്പിക്കുന്നു. നിങ്ങളുടെ ഡബ്സ്മാഷ്‌ മുഹൂര്‍ത്തങ്ങളില്‍ മികച്ചവ ഞങ്ങളുടെ പേജില്‍ പ്രസിദ്ധീകരിക്കും.

 സ്മാര്‍ട്ട് ഫോണിലൂടെ ഡബ് ചെയ്യാനുള്‍ള സൗകര്യമൊരുക്കുന്ന ഡബ് സ്മാഷ് (dubsmash) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ അടുത്തിടെ വന്‍ ഹിറ്റ്‌ ആകുകയായിരുന്നു. dubsmash ആപ്പ് ഗൂഗിള്‍ പ്ലേയിലും അപ്പിള്‍ സ്റ്റോറിലും സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

 എന്‍ട്രികള്‍ pravasiexpress@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ മെയ്-1 വെള്‍ളിയാഴ്ചക്കുള്‍ളില്‍ ഞങ്ങള്‍ക്കയക്കൂ. ഒരു പക്ഷെ, നിങ്ങളേം സിനിമേലെടുത്താലോ?

 ഓര്‍ക്കുക, ഒരു വീഡിയോയില്‍ ഒരു സംഭാഷണം മാത്രം. ഒരാല്ള്‍ക്ക്‌ ഒന്നില്‍ കൂടുതല്‍ എന്‍ട്രികള്‍ അയക്കാവുന്നതാണ്.

 Email Subject: PE Dubsmash Challenge
 Don't forget to mention your name and Country of Residence..

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം