വാര്‍ദ്ധക്യം തടയാന്‍ കാലികോ

വാര്‍ദ്ധക്യം നേരത്തെ പിടിപെടുന്നതും, അതുപോലെ വാര്‍ദ്ധക്യകാല രോഗങ്ങൾ ബാധിക്കുന്നതും ചെറുത്തു നിൽക്കാനായുള്ള ശാസ്ത്രം തേടി കാലികോ ശാസ്ത്രജ്ഞര്‍. കാലിഫോര്‍ണിയ അടിസ്ഥാനമാക്കിയുള്ള റിസര്‍ച് ആൻഡ് ഡെവലപ്മെന്റ് കമ്പനിയാണ് കാലികോ. കാലികോ (Calico - കാലിഫോര്‍ണിയ ലൈഫ് കമ്പനി ) ഗൂഗിളുമായ് (ആൽഫബെറ്റ്) ചേര്‍ന്നാണ്


 വാര്‍ദ്ധക്യം നേരത്തെ പിടിപെടുന്നതും, അതുപോലെ വാര്‍ദ്ധക്യകാല രോഗങ്ങള്‍ ബാധിക്കുന്നതും ചെറുത്തു നില്‍ക്കാനായുള്ള ശാസ്ത്രം തേടി കാലികോ ശാസ്ത്രജ്ഞര്‍. കാലിഫോര്‍ണിയ അടിസ്ഥാനമാക്കിയുള്ള റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്റ് കമ്പനിയാണ് കാലികോ. കാലികോ (Calico - കാലിഫോര്‍ണിയ ലൈഫ് കമ്പനി ) ഗൂഗിളുമായ് (ആല്‍ഫബെറ്റ്) ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.

 വാര്‍ദ്ധക്യകാല രോഗങ്ങളായ ഡയബറ്റിസ്, അല്‍സൈമെര്‍സ്, പാര്‍കിന്‍സന്‍സ്, കാര്‍ഡിയോ വാസ്കുലാര്‍ ഡിസീസസ്, ഓസ്റ്റിയോപറോസിസ്, സ്ട്രോക്ക്, കാന്‍സര്‍, മസ്കുലര്‍ ഡീജനറേഷന്‍ തുടങ്ങിയവ ഉണ്ടാകുന്നത് മുന്‍കൂട്ടി തിരിച്ചറിയാനും, തടയാനും, രോഗത്തെ ചികിത്സിക്കാനും ഉള്ള വിദ്യ വികസിപ്പിക്കാനാണ് കാലികോ പ്രത്യേക ഗവേഷക സംഘത്തെ ഒരുക്കിയിരിക്കുന്നത്. രോഗത്തെ ചെറുക്കുന്നതോടൊപ്പം തന്നെ ജീവിത കാലയളവ് ഉയര്‍ത്താനും ഉള്ള ശാസ്ത്രം വികസിപ്പിക്കുന്നതിനായുള്ള നിരന്തര പരിശ്രമത്തിലാണ് സംഘം. ഗവേഷണത്തിന്റെ ഭാഗമായി നിരവധി മില്യണ് ജനങ്ങളില്‍ നിന്നും ഡാറ്റ ശേഖരിച്ചാണ് ദീര്‍ഘയുസ്സിനായുള്ള പഠനം നടത്തി കൊണ്ടിരിക്കുന്നത്.

 ആര്‍തര്‍ ലവിന്‍സന്‍ ആണ് കാലികോ സി ഇ ഒ.

Read more

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഉദയനിധി സ്റ്റാലിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഉദയനിധി സ്റ്റാലിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു

കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടയിലെ ദ്വയാർഥ പരാമർശത്തില്‍ അറസ്റ്റിലായ ഡിഎംകെ എംഎല്‍എ ഉദയനിധി സ്റ്റാലിനെ വിട്ടയച്

കനത്ത മഴ: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, കാസർകോ

ചരിത്രം കുറിച്ച് മാരുതി സുസുക്കി; പ്രതിമാസ വില്‍പന ആദ്യമായി 2 ലക്ഷം കടന്നു, വമ്പൻ കുതിപ്പ്

ചരിത്രം കുറിച്ച് മാരുതി സുസുക്കി; പ്രതിമാസ വില്‍പന ആദ്യമായി 2 ലക്ഷം കടന്നു, വമ്പൻ കുതിപ്പ്

ജൂലൈ മാസത്തെ വാഹനവില്‍പനയില്‍ റെക്കോഡ് നേട്ടവുമായി മാരുതി സുസുക്കി ഇന്ത്യ. കഴിഞ്ഞ വര്‍ഷത്ത അപേക്ഷിച്ച് കമ്പനിയുടെ ആകെ പ്രതിമാസ വി