ടൂറിസ്റ്റ് വിസയുടെ ഫീസ്‌ കുറയ്ക്കാന്‍ ഇന

ഇന്ത്യക്കാര്‍ക്ക് സിംഗപ്പൂരില്‍ 21 ഡോളര്‍ വിസയ്ക്ക് നല്‍കേണ്ടി വരുന്ന സ്ഥാനത്ത് സിംഗപ്പൂരുകാര്‍ക്ക് ഇന്ത്യയില്‍ 60 ഡോളര്‍ നല്‍കണം .ഇന്ത്യയില്‍ നിന്ന് നിരവധി ടൂറിസ്റ്റുകള്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ തുടങ്ങിയതും ,ഇന്ത്യയും സിംഗപ്പൂരും നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതും സിംഗപ്പൂരിനു സൗജന്യവിസ നല്‍കാനുള

ന്യൂഡല്‍ഹി : ടൂറിസം വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി നിരവധി രാജ്യങ്ങള്‍ക്ക് ഇ-വിസ അനുവദിച്ചപ്പോള്‍ കൂടുതലും പറഞ്ഞുകേട്ട പരാതിയായിരുന്നു ഇന്ത്യ ഈടാക്കുന്ന അമിത വിസ ഫീസ്‌ .പല രാജ്യങ്ങളും 20 മുതല്‍ 40 യു.എസ് ഡോളര്‍ വരെ ഈടാക്കുമ്പോള്‍ ഇന്ത്യ 60 ഡോളറാണ് വാങ്ങുന്നത് .കൂടാതെ നിരവധി രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് സൗജന്യ വിസ നല്‍കാനുള്ള നീക്കങ്ങള്‍ നടക്കുമ്പോഴാണ് ഇന്ത്യ എത്രയും വലിയ തുക ഈടാക്കുന്നത് .

ഇന്ത്യക്കാര്‍ക്ക് സിംഗപ്പൂരില്‍ 21 ഡോളര്‍ വിസയ്ക്ക് നല്‍കേണ്ടി വരുന്ന സ്ഥാനത്ത് സിംഗപ്പൂരുകാര്‍ക്ക് ഇന്ത്യയില്‍ 60 ഡോളര്‍ നല്‍കണം .ഇന്ത്യയില്‍ നിന്ന് നിരവധി ടൂറിസ്റ്റുകള്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ തുടങ്ങിയതും ,ഇന്ത്യയും സിംഗപ്പൂരും നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതും സിംഗപ്പൂരിനു സൗജന്യവിസ നല്‍കാനുള്ള കാരണങ്ങള്‍ ആയി പരിഗണിക്കപ്പെടുന്നു .

പുതിയ ധാരണ പ്രകാരം പണം ഒന്നും ഇടാക്കാതെയും ഏറ്റവും കൂടിയ വീസ ഫീസ് 60 ഡോളര്‍ വരെയായി നിജപ്പെടുത്താനുമാണ് ആലോചിക്കുന്നത്. 20 യുഎസ് ഡോളര്‍, 35 യുഎസ് ഡോളര്‍, 40 യുഎസ് ഡോളര്‍ തുടങ്ങിയ സ്‌ളാബുകളാaക്കി വീസ തരംതിരിക്കും.

Read more

‘ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും, ഇറാന്റെ സൈനിക ശേഷിയുടെ 100% അമേരിക്ക നശിപ്പിച്ചു’; ഡോണൾഡ് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും, ഇറാന്റെ സൈനിക ശേഷിയുടെ 100% അമേരിക്ക നശിപ്പിച്ചു’; ഡോണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ, ഹോർമുസ് കടലിടുക്ക് ഉടൻ

‘അധികാര വർഗം പീഡകനൊപ്പം, പരാതിപ്പെട്ടവർ നിശബ്ദരാക്കപ്പെട്ടു’; വൈരമുത്തുവിന് ജ്ഞാനപീഠം സമ്മാനിച്ചതിൽ രൂക്ഷവിമർശനവുമായി ഗായിക ചിന്മയി

‘അധികാര വർഗം പീഡകനൊപ്പം, പരാതിപ്പെട്ടവർ നിശബ്ദരാക്കപ്പെട്ടു’; വൈരമുത്തുവിന് ജ്ഞാനപീഠം സമ്മാനിച്ചതിൽ രൂക്ഷവിമർശനവുമായി ഗായിക ചിന്മയി

തമിഴ് ഗാനരചിതാവും കവിയുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം നൽകിയതിനെതിരെ പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപദ. അധികാര വർഗം പീഡകനൊപ്

ഇറാനിലെ യുറേനിയം റഷ്യയിലേക്ക് മാറ്റാമെന്ന് പുതിൻ; പറ്റില്ലെന്ന് ട്രംപ്

ഇറാനിലെ യുറേനിയം റഷ്യയിലേക്ക് മാറ്റാമെന്ന് പുതിൻ; പറ്റില്ലെന്ന് ട്രംപ്

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ മുന്നോട്ടുവെച്ച നിർദേശം യുഎസ് പ്രസിഡന്റ്