ഇന്‍റെര്‍നെറ്റ് സമത്വം: നിരാശ അറിയിച്ച് Œ

നെറ്റ് ന്യൂട്രാലിറ്റി നടപ്പിലാക്കുമെന്ന ഇന്ത്യയുടെ തീരുമാനത്തില്‍ നിരാശപ്രകടിപ്പിച്ച് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ്..

നെറ്റ് ന്യൂട്രാലിറ്റി നടപ്പിലാക്കുമെന്ന ഇന്ത്യയുടെ തീരുമാനത്തില്‍ നിരാശപ്രകടിപ്പിച്ച് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ്.. സൗജന്യമായി എല്ലാവര്‍ക്കും ഇന്‍റെര്‍നെറ്റ് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിന് തിരിച്ചടിയാണ് ട്രായിയുടെ തീരുമാനം. ഫ്രീബേസിക്‌സിന് മാത്രമല്ല സൗജന്യമായി സേവനങ്ങള്‍ ലഭ്യമാക്കുന്ന മറ്റ് പദ്ധതികള്‍ക്കും ഈ തീരുമാനം തടസ്സമാകുമെന്നും സുക്കര്‍ബര്‍ഗ്. എന്നാല്‍ ഇന്‍റെര്‍നെറ്റ് ഡോട് ഓര്‍ഗ് നടപ്പിലാക്കുന്നതില്‍ നിന്നും പിന്നോട്ടില്ലെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്. കണക്ടിങ് ഇന്ത്യ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് പദ്ധതി. ഇതിലൂടെ ഇന്ത്യയിലെ ദാരിദ്രവും തൊഴിലില്ലായ്മയും ഇല്ലാതാക്കുകയാണ് തന്റെ ലക്ഷ്യമെന്നും സുക്കര്‍ബര്‍ഗ്ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കുന്നു.
 ഇന്ത്യയിലെ ഇന്‍റെര്‍നെറ്റ് സമത്വ വാദത്തെ മറികടക്കാന്‍ ഫെയ്സ്ബുക്ക് ചെലവിട്ടത് ഏകദേശം 100 കോടി രൂപയെന്ന്റിപ്പോർട്ട്  ഉണ്ട്. പത്രങ്ങളിലും ചാനലുകളിലും പരസ്യ കാമ്പയിന്‍ നടത്താനാണ് ഫെയ്സ്ബുക്ക് ഇത്രയും തുക ചെലവിട്ടത്. എന്നാൽ ട്രായിയുടെ പുതിയ തീരുമാനം ഫെയ്സ്ബുക്കിനു തിരിച്ചടിയായി.

Read more

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ഇനി അവസരമില്ല; ആവശ്യം ഹൈക്കോടതി തള്ളി

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ഇനി അവസരമില്ല; ആവശ്യം ഹൈക്കോടതി തള്ളി

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ഇനി അവസരമില്ല. ഇടക്കാല ഉത്തരവിടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. എന്‍ജിഒ യൂണിയന്‍ ഉള്‍പ്പെടെയാണ് ആവശ്

‘വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസിൽ എത്തണം, വേറെ എവിടേയ്ക്കും പോകരുത്’; ടിവികെ സ്ഥാനാർഥികളോട് വിജയ്

‘വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസിൽ എത്തണം, വേറെ എവിടേയ്ക്കും പോകരുത്’; ടിവികെ സ്ഥാനാർഥികളോട് വിജയ്

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാർത്ഥികളുടെ പ്രധാന യോഗം വിളിച്ചു. ചെന്നൈ

പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' ഒടിടിയിലേക്ക്

പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' ഒടിടിയിലേക്ക്

വിഘ്നേഷ് ശിവന്‍റെ സംവിധാനത്തിൽ അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് ലവ് ഇൻഷുറൻസ് കമ്പനി. പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണം ലഭി

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

സംസ്ഥാനത്ത് ഇന്നലെ മുതൽ പ്രഖ്യാപിച്ച ലോഡ് ഷെഡ്‌ഡിങ്ങിൽ വിശദീകരണവുമായി കെഎസ്ഇബി. അധികനാൾ ലോഡ് ഷെഡ്‌ഡിങ് വേണ്ടിവരില്ല. നിലവിൽ കു