ഫെയ്സ്ബുക്കിന്‍റെ ഇന്ത്യാ വിഭാഗം മേധാവി

സ്വപ്ന പദ്ധതിയായ ഫേസ്ബുക്ക് ഫ്രീ ബേസിക്സിനു എതിരായി ട്രായ് നിലപാട് ശക്തമാക്കിയതിനു പിന്നാലെ ഫെയ്സ്ബുക്കിന്‍റെ ഇന്ത്യാ വിഭാഗം മേധാവി കിര്‍ത്തിക റെഡ്ഡി രാജിവെയ്ക്കുന്നു.

സ്വപ്ന പദ്ധതിയായ ഫേസ്ബുക്ക് ഫ്രീ ബേസിക്സിനു എതിരായി ട്രായ് നിലപാട് ശക്തമാക്കിയതിനു പിന്നാലെ ഫെയ്സ്ബുക്കിന്‍റെ ഇന്ത്യാ വിഭാഗം മേധാവി കിര്‍ത്തിക റെഡ്ഡി രാജിവെയ്ക്കുന്നു. ഫെയ്സ്ബുക്കിലൂടെ തന്നെയാണ് ഇക്കാര്യം കിര്‍ത്തിക അറിയിച്ചത്. ഫെയ്സ്ബുക്കിന്‍റെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയാണ് കിര്‍ത്തിക റെഡ്ഡി. സ്വകാര്യ ആവശ്യങ്ങള്‍ക്കായി യുഎസിലേക്ക് പോകുന്നു എന്നാണ് കിര്‍ത്തിക തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ രാജിയുടെ കാരണമായി പറയുന്നത്.ആറു വര്‍ഷമായി ഫേസ്ബുക്ക് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. ഫെയ്സ്ബുക്കിന്‍റെ ഇന്ത്യയിലെ അടുത്ത മേധാവിയെ കണ്ടെത്തുന്നതിനു സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Read more

യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം; പിന്തുണയുമായി വി4 രാജ്യങ്ങള്‍

യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം; പിന്തുണയുമായി വി4 രാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വ ആവശ്യത്തിന് പിന്തുണയുമായി വി4 രാജ്യങ്ങള്‍. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, ചെ

കേരള ബോക്സ് ഓഫീസിലെ ആദ്യ 150 കോടി; ചരിത്രം കുറിച്ച് 'ബെത്ലഹേം കുടുംബ യൂണിറ്റ്'

കേരള ബോക്സ് ഓഫീസിലെ ആദ്യ 150 കോടി; ചരിത്രം കുറിച്ച് 'ബെത്ലഹേം കുടുംബ യൂണിറ്റ്'

റിലീസ് ചെയ്ത ഒരു മാസം പിന്നിടുമ്പോഴും വമ്പൻ കളക്ഷനുമായി മുന്നേറുകയാണ് ഗിരീഷ് എ.ഡി ഒരുക്കിയ നിവിൻ പോളി - മമിത ബൈജു ചിത്രം '