ഒഎന്‍വി കുറുപ്പ് അന്തരിച്ചു
പ്രശസ് ത കവിയും ഗാന രചയിതാവുമായ ഒഎന്‍വി കുറുപ്പ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 85 വയസായിരുന്നു

പ്രശസ്ത കവിയും ഗാന രചയിതാവുമായ ഒഎന്‍വി കുറുപ്പ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 85 വയസായിരുന്നു. ആറ് പതിറ്റാണ്ട് കാലം മലയാള സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. കവി, അധ്യാപകന്‍, ഭാഷാ പണ്ഡിതന്, വാഗ്മി എന്നീ നിലകളില്‍ നിസ്തുലമായ സംഭാവനകള്‍ അര്‍പ്പിച്ചു.