രാഹുല്‍ കെ രാജുവിന് ഉജ്ജ്വല വിജയം

സിംഗപ്പൂര്‍ ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ്-2 (SFC-2) ന്‍റെ 70കിലോ വിഭാഗത്തിലുള്ള മിക്സഡ്‌ മാര്‍ഷ്യല്‍ ആര്‍ട്സില്‍ മലയാളി താരം രാഹുല്‍ കെ രാജുവിന് ഉജ്ജ്വല വിജയം


Rahul K Raju defeats opponent Arvin Chan in their pro MMA fight via rear naked chokehold -Photo:Wong Yoon Sann Photography

സിംഗപ്പൂര്‍ ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ്-2 (SFC-2) ന്‍റെ 70കിലോ വിഭാഗത്തിലുള്ള  മിക്സഡ്‌ മാര്‍ഷ്യല്‍ ആര്‍ട്സില്‍ മലയാളി താരം രാഹുല്‍ കെ രാജുവിന് ഉജ്ജ്വല വിജയം. എതിരാളി ഫിലിപ്പൈന്‍സ് താരം അര്‍വിന്‍ ചാന്‍-നെ ആദ്യ റൗണ്ടില്‍ തന്നെ രാഹുല്‍ തറപറ്റിക്കുകയായിരുന്നു..

 സിംഗപ്പൂര്‍ ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ്-2 -ല്‍ ബോക്സിംഗ്, കിക്ക് ബോക്സിംഗ്, മിക്സഡ്‌ മാര്‍ഷ്യല്‍ ആര്‍ട്സ് എന്നിവയുടെ 18 മത്സരങ്ങളാണ് നടന്നത്. യുഎസ്, യുകെ, മലേഷ്യ, ഫിലിപ്പൈന്‍സ്, ഇന്ത്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങള്‍ SFC-2 -ല്‍ അണിനിരന്നു.. അമച്വര്‍ ബോക്സിംഗ് മത്സരങ്ങളില്‍ നാലും സിംഗപ്പൂര്‍ താരങ്ങള്‍ ആണ് വിജയിച്ചത്.

Rahul K Raju defeats opponent Arvin Chan in their pro MMA fight in SFC2 via rear naked chokehold.

Read more

ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന

ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന

സിയോൾ: മകൾ കിം ജൂ എ യെ പിൻഗാമിയായി പ്രഖ്യാപിച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. പതിമൂന്ന് വയസാണ് കിം ജൂ ഏയ്ക്ക്. അടുത്ത കാലത്തായി

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതി. വ്യോമസേനയ്ക്കായി ഫ്രാൻസിൽ നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങളും നാവികസേനയ്ക്കാ