സംസ്കൃതി മെല്‍ബണ്‍-ന്‍റെ സാംസ്കാരിക പരിപ

സംസ്കൃതി മെല്‍ബണ്‍-ന്റെ 2-മത് സാംസ്കാരിക പരിപാടി ഫെബ്രുവരി 27 ന് മെല്‍ബണ്‍ ഹാംപ്റ്റണ്‍ പാര്‍ക്കില്‍ നടന്നു



 സംസ്കൃതി മെല്‍ബണ്‍-ന്റെ  2-മത് സാംസ്കാരിക പരിപാടി ഫെബ്രുവരി 27 ന് മെല്‍ബണ്‍ ഹാംപ്റ്റണ്‍ പാര്‍ക്കില്‍ നടന്നു
 ​
 ശ്രീ ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ. ജോര്‍ജ്ജ് തോമസ് മുഖ്യാതിഥിയായിരുന്നു.  ശ്രീ. സതീശന്‍ യോഗത്തിന് സ്വാഗതം പറഞ്ഞു.

 അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍മാരായ ശ്രീ. ഒ.എന്‍.വി, ശ്രീ. അക്ബര്‍ കക്കട്ടില്‍ എന്നിവരെ അനുസ്മരിച്ച്  ശ്രീ. രാകേഷ്  സംസാരിച്ചു.

 തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ 'ആഹാരവും ആരോഗ്യവും' എന്ന വിഷയം ശ്രീ. ശരത് അവതരിപ്പിച്ചു . ഈ വിഷയത്തെ അധികരിച്ച് നടന്ന ചര്‍ച്ചയില്‍ ജോര്‍ജ്ജ് തോമസ്, പ്രസാദ്‌ ഫിലിപ്പ്, റിതേഷ്, റജികുമാര്‍, നാരായണ്‍ വാസുദേവന്‍, ദിനേശ് കര്‍ത്താ, വിനീത്, വിവേക്, അനൂപ്, ഡോ.ഗോപി, ശ്രീമതി ഹണി നായര്‍, ദേവി നായര്‍, സ്മിത എന്നിവര്‍  പങ്കെടുത്തു. യോഗത്തിന്  ശ്രീ വിശ്വനാഥന്‍ നന്ദി പറഞ്ഞു.

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ