റേ ടോംലിന്‍സണ്‍ ഓര്‍മ്മയായി.

ഇ മെയിലിന്‍റെ സൃഷ്ടാവ് റേമണ്ട് സാമുവല്‍ ടോം ലിന്‍സണ്‍(74) അന്തരിച്ചു. ഇമെയിലിന്രെ പ്രതീകമായ @ എന്ന ചിഹ്നവും ഇദ്ദേഹത്തിന്‍റെ സംഭാവനയാണ്.

ഇ മെയിലിന്‍റെ സൃഷ്ടാവ് റേമണ്ട് സാമുവല്‍ ടോം ലിന്‍സണ്‍(74) അന്തരിച്ചു. ഇമെയിലിന്രെ പ്രതീകമായ @ എന്ന ചിഹ്നവും ഇദ്ദേഹത്തിന്‍റെ സംഭാവനയാണ്.

 1971 ലാണ് കമ്പ്യൂട്ടറില്‍ നിന്ന് കമ്പ്യൂട്ടറിലേക്ക് വ്യക്തിഗത സന്ദേശം അയക്കാനുള്ള പ്രോഗ്രാം ഇദ്ദേഹം കണ്ടുപിടിച്ചത്. ഇന്‍റര്‍നെറ്റിനു മുന്‍പ് ഇറങ്ങിയ അര്‍പനെറ്റിനു വേണ്ടിയാണ് അന്ന് ഇദ്ദേഹം ഈ കണ്ടുപിടുത്തം നടത്തിയത്. വ്യക്തിഗത സന്ദേശങ്ങളുടെ വരവോടെയാണ് ഇന്‍റര്‍നെറ്റ് ജനകീയമായതു തന്നെ.

അദ്ദേഹം തന്നെ മുന്നോട്ട് വച്ച @ എന്ന ചിഹ്നമാണ് അന്നും ഇന്നും ഇ- മെയില്‍ വിലാസങ്ങളുടെ അടിസ്ഥാനം.

1941 ല്‍ ആംസ്റ്റര്‍ഡാമിലാണ് ഇദ്ദേഹം ജനിച്ചത്. റന്‍സ്സിലേര്‍ പോളിടെക്നിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദവും മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി.

 2012 ല്‍ ഇന്‍റര്‍നെറ്റ് ഹാള്‍ ഓഫ് ഫെയിമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം