വിമാനയാത്രകാര്ര്‍ക്ക് ഇരുട്ടടിയായി വിമാന കമ്പനികളുടെ പകല്‍ക്കൊള്ള. യാത്രക്കാരില്‍ നിന്ന് ടിക്കറ്റ് റദ്ദ് ചെയ്യുന്നതിന് അധികതുക ഈടാക്കിയാണ് വിമാനകമ്പനിക്കാരുടെ കൊള്ള.
ബജറ്റ് കാരിയര്‍ ഗോ എയറില്‍ ടിക്കറ്റ് റദ്ദ് ചെയ്യുന്നതിന് ഇനി മുതല്‍ യാത്രക്കാര്‍ 2,250 രൂപ നല്‍കണം. നേരത്തെ ഇത് 1,900 രൂപയായിരുന്നു.
ഇന്‌റിഗോ എയര്‍ലൈനിലും ഇനി ടിക്കറ്റ് റദ്ദ് ചെയ്യാന്‍ തുട 2,250 ആക്കിയിട്ടുണ്ട്. ആഭ്യന്ത വിമാനങ്ങള്‍ ഒന്നൊന്നായി ഇപ്പോള്‍ തുക വര്‍ദ്ധിപ്പിക്കുയാണ് .ഇതിനെതിരെ കോമ്പറ്റീഷ്യന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍.