എയര്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഇനി അധികം തœ

വിമാനയാത്രകാര്‍ക്ക് ഇരുട്ടടിയായി വിമാന കമ്പനികളുടെ പകല്‍ക്കൊള്ള. യാത്രക്കാരിൽ നിന്ന് ടിക്കറ്റ് റദ്ദ് ചെയ്യുന്നതിന് അധികതുക ഈടാക്കിയാണ് വിമാനകമ്പനിക്കാരുടെ കൊള്ള.

വിമാനയാത്രകാര്ര്‍ക്ക് ഇരുട്ടടിയായി  വിമാന കമ്പനികളുടെ  പകല്‍ക്കൊള്ള. യാത്രക്കാരില്‍ നിന്ന് ടിക്കറ്റ് റദ്ദ് ചെയ്യുന്നതിന് അധികതുക ഈടാക്കിയാണ് വിമാനകമ്പനിക്കാരുടെ കൊള്ള.

ബജറ്റ് കാരിയര്‍ ഗോ എയറില്‍ ടിക്കറ്റ് റദ്ദ് ചെയ്യുന്നതിന് ഇനി മുതല്‍ യാത്രക്കാര്‍ 2,250 രൂപ നല്‍കണം. നേരത്തെ ഇത് 1,900 രൂപയായിരുന്നു.
 ഇന്‌റിഗോ എയര്‍ലൈനിലും ഇനി ടിക്കറ്റ് റദ്ദ് ചെയ്യാന്‍ തുട 2,250 ആക്കിയിട്ടുണ്ട്. ആഭ്യന്ത വിമാനങ്ങള്‍ ഒന്നൊന്നായി ഇപ്പോള്‍  തുക വര്‍ദ്ധിപ്പിക്കുയാണ് .ഇതിനെതിരെ കോമ്പറ്റീഷ്യന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍.

Read more

ടിയാൻഗോങിലേക്ക് പാക് ബഹിരാകാശ സഞ്ചാരി; ആദ്യ വിദേശ ദൗത്യത്തിന് ചൈനയുടെ നീക്കം

ടിയാൻഗോങിലേക്ക് പാക് ബഹിരാകാശ സഞ്ചാരി; ആദ്യ വിദേശ ദൗത്യത്തിന് ചൈനയുടെ നീക്കം

ബെയ്ജിങ്: ചൈനയിലെ ബഹിരാകാശ സഞ്ചാരി പരിശീലന കേന്ദ്രത്തിൽ പരിശീലനം നടത്തുന്ന രണ്ട് പാക്കിസ്ഥാൻ ബഹിരാകാശ സഞ്ചാരികൾ ഉടൻ ചൈനീസ്

72ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ സമ്മാനിച്ച് രാഷ്‌ട്രപതി; നാലാം പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി

72ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ സമ്മാനിച്ച് രാഷ്‌ട്രപതി; നാലാം പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി

ഗുജറാത്ത്: 72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഏകതാ നഗറിൽ (കേവാഡിയ) നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരങ്

ഏഴ് ദിവസത്തിനുള്ളിൽ ഹോർമൂസ് തുറക്കാം; അമേരിക്കയ്ക്ക് മുന്നിൽ നിബന്ധന വെച്ച് ഇറാൻ

ഏഴ് ദിവസത്തിനുള്ളിൽ ഹോർമൂസ് തുറക്കാം; അമേരിക്കയ്ക്ക് മുന്നിൽ നിബന്ധന വെച്ച് ഇറാൻ

ടെഹ്റാൻ: അമേരിക്ക സൈനിക സമ്മർദ്ദം കുറയ്ക്കുകയും ഇറാന്റെ തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധം പിൻവലിക്കുകയും ചെയ്താൽ ഹോർമുസ് കടലിടുക്ക് ഏഴ്

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം

തിരുവനന്തപുരം: CDITൽ വിജിലൻസ് അന്വേഷണം. പത്തുവർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം. പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ശശി തരൂർ എം