‘ബാലികാ വധു’ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്

ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി പ്രശസ്ത ഹിന്ദി സീരിയല്‍ ബാലികാ വധു. വിജയകരമായി 2000 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതോടെയാണ് സീരിയല്‍ ലിംക ബുക്കില്‍ ഇടം നേടിയത്.

ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി പ്രശസ്ത ഹിന്ദി സീരിയല്‍ ബാലികാ വധു. വിജയകരമായി 2000 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതോടെയാണ് സീരിയല്‍ ലിംക ബുക്കില്‍ ഇടം നേടിയത്. കളര്‍ ടിവിയാണ് ബാലികാ വധു സംപ്രേക്ഷണം ചെയ്തിരുന്നത്. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിലനില്‍ക്കുന്ന ശൈശവ വിവാഹങ്ങളുടെ കഥ പറഞ്ഞ സീരിയല്‍ ഏറെ പ്രശംസ നേടിയിരുന്നു.

കളര്‍ ടിവിയാണ് ബാലികാ വധു സംപ്രേക്ഷണം ചെയ്തിരുന്നത്. രാജസ്ഥാനിലെ ഒരു ഗ്രാമത്തെ ചുറ്റിപ്പറ്റിയായിരുന്നു സീരിയലിന്റെ കഥ മുന്നോട്ടു പോയിരുന്നത്.സിദ്ധാര്‍ത്ഥ് സെന്‍ഗുപ്ത, പ്രദീപ് യാദവ് എന്നിവര്‍ ചേര്‍ന്നാണ് സീരിയലിന്റെ സംവിധാനം നിര്‍വഹിച്ചത്.

Read more

വാങ്കഡെയിൽ സഞ്ജു ഷോ; 42 പന്തിൽ 89, ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

വാങ്കഡെയിൽ സഞ്ജു ഷോ; 42 പന്തിൽ 89, ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

മുംബൈ: ഒരിക്കൽ കൂടി സഞ്ജു സാംസൺ ഇന്ത്യൻ ഇന്നിങ്‌സിന്റെ നെടുംതൂണായപ്പോൾ ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് മി

ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; അനുശോചന പുസ്തകത്തിൽ ഒപ്പിട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; അനുശോചന പുസ്തകത്തിൽ ഒപ്പിട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. ഡൽഹിയിലെ ഇറാൻ എംബസിയിലെ അനുശോചന പുസ്തകത്തിൽ ഒപ്പിട്ടു