അഫ്ഗാനിൽ ഭൂചലനം, 6.1 തീവ്രത; ഉത്തരേന്ത്യയിലും പ്രകമ്പനം

Share

ന്യൂഡൽഹി: അഫ്ഗാനിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ. റിക്‌ടർ സ്കെയിലിൽ 6.1 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്.

ഭൂചലനത്തിന്‍റെ തുടർച്ചയായി ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളിലും ലഘുഭൂകമ്പങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. വ്യാഴ്യാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ഭൂചലനം രേഖപ്പെടുത്തിയത്. നിലവിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Read more

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

ഡല്‍ഹി: രാജ്യത്ത് ദളിതര്‍ വലിയ അധിക്ഷേപം നേരിടുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാജുന്‍ ഖര്