ദേശീയ ചലച്ചിത്ര പുരസ്‌കാരം; ഇന്ദ്രൻസിന് പ്രത്യേക പരാമർശം

ദേശീയ ചലച്ചിത്ര പുരസ്‌കാരം; ഇന്ദ്രൻസിന് പ്രത്യേക പരാമർശം
95198fe0ea

69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച പരിസ്ഥിതി ചിത്രം ആർ എസ് പ്രദീപ് കുമാർ സംവിധാനം ചെയ്ത മൂന്നാം വളവിനാണ്. ശ്രീ ഗോകുലം മൂവീസാണ് നിർമാണം. മികച്ച അനിമേഷൻ ചിത്രവും മലയാളത്തിൽ നിന്ന് തന്നെയാണ്. ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. ഇന്ദ്രൻസിന് പ്രത്യേക പരാമർശം.

28 ഭാഷകളിൽ നിന്നായി 280 ചിത്രങ്ങളാണ് മാറ്റുരച്ചത്. ഫീച്ചർ ഫിലിമിൽ 31 വിഭാഗങ്ങളും നോൺ ഫീച്ചർ വിഭാഗത്തിൽ 24 വിഭാഗങ്ങളുമാണ് ഉള്ളത്.

Read more

‘ഞാൻ ഇന്ത്യൻ പൗരൻ’; പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയുമായി ധ്രുവ് റാഠി

‘ഞാൻ ഇന്ത്യൻ പൗരൻ’; പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയുമായി ധ്രുവ് റാഠി

ഡൽഹി: താൻ ഇന്ത്യൻ പൗരൻ ആണെന്ന് സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ ധ്രുവ് റാഠി. പാസ്പോർട്ട് ഉയർത്തിക്കാട്ടി വീഡിയോയിലാണ് ധ്രുവ് റാഠിയുടെ വി