കത്തി റിലീസ് സിംഗപ്പൂരില്‍ ; വന്‍ജനക്കൂട"

ദീപാവലി ദിവസം റിലീസായ വിജയ്‌ ചിത്രം കത്തി കാണുവാന്‍ വന്‍ ജനാവലി എത്തിച്ചേര്‍ന്നതോടെ റെക്സ് തീയേറ്റര്‍ അധികൃതര്‍ പ്രതിസന്ധിയിലായി

ലിറ്റില്‍ ഇന്ത്യ : ദീപാവലി ദിവസം റിലീസായ വിജയ്‌ ചിത്രം കത്തി കാണുവാന്‍ വന്‍ ജനാവലി എത്തിച്ചേര്‍ന്നതോടെ റെക്സ് തീയേറ്റര്‍ അധികൃതര്‍ പ്രതിസന്ധിയിലായി .സംഭവ സ്ഥലത്ത് കലാപത്തെ പ്രതിരോധിക്കാന്‍ തയ്യാറായി പോലിസ് എത്തിച്ചേര്‍ന്ന്  സ്ഥിതിഗതികള്‍ സാധാരണ ഗതിയിലാക്കി .റോഡുകള്‍ അടച്ചശേഷം  ടിക്കറ്റ് എടുക്കുവാനുള്ളവര്‍ക്ക് സൗകര്യം നല്‍കി.സിംഗപ്പൂരില്‍ അധികം തീയറ്ററുകളില്‍ റിലീസ് ഇല്ലാത്തതും ,ഓണ്‍ ലൈന്‍ ബുക്കിംഗ് നേരത്തെ തുടങ്ങാത്തതും ആള്‍ക്കൂട്ടം വര്‍ധിക്കുന്നതിനു കാരണമായി .ടിക്കറ്റുകള്‍ എല്ലാം തന്നെ വിറ്റ് പോയതായി റെക്സ് അറിയിച്ചു .ഏകദേശം 3 പ്ലക്സുകളായി ആയിരത്തോളം സീറ്റുകള്‍ ഓരോ ഷോകള്‍ക്കും ലഭ്യമായിരുന്നു .രാവിലെ 9 മുതല്‍ രാത്രി വൈകി 2 മണി വരെ പ്രത്യേകം ഷോകള്‍ ക്രമീകരിച്ചിട്ടുണ്ട് .

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം