ടിക്കറ്റ് നിരക്ക് 829 രൂപ മുതല്‍; മണ്‍സൂണ്‍ ബ

വിമാന കമ്പനികള്‍ എല്ലാം ഓഫറുകള് നല്‍കുന്ന മത്സരത്തില്‍ ആണെന്നു തോന്നുന്നു .എയര്‍ ഇന്ത്യക്കും ,സ്പയ്സ് ജെറ്റിനും ഗോഎയര്‍, ജെറ്റ് എയര്‍വേയ്‌സിനും  പിന്നാലെ ഇതാ വമ്പന്‍ ഓഫര്‍ നല്‍കി രാജ്യത്തെ പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോ വന്നിരിക്കുന്നു .829 രൂപ മുതലാണ് മണ്‍സൂണ്‍ ഓഫറുകള്‍ ആരംഭിക്കുന്നത് . ജൂലൈ 1നും സെപ്തംബര്‍ 30 നും ഇടയിലുള്ള അഭ്യന്തര യാത്രകള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കൂ.
 പ്രൊമോഷണല്‍ സ്‌കീമില്‍ എത്ര സീറ്റുകള്‍ ഉണ്ടാകുമെന്ന കാര്യം ഇന്‍ഡിഗോ വ്യക്തമാക്കിയിട്ടില്ല. ഇംഫാല്‍-ഗുവാഹത്തി സര്‍വീസിനാണ് ഓഫറിലെ ഏറ്റവും കുറഞ്ഞ യാത്രാനിരക്ക്. 829 രൂപ. 2486 രൂപയ്ക്ക് ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് യാത്ര ചെയ്യാം. ഡല്‍ഹി-ചെന്നൈ യാത്രയ്ക്ക് 3338 രൂപയാണ് ഓഫറിലെ നിരക്ക്.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ