പാർലിമെന്റ് കാണാത്തിയ വിശിഷ്ടാതിഥിയുടെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി; വൈറലായി ചിത്രങ്ങൾ

പാർലിമെന്റ് കാണാത്തിയ വിശിഷ്ടാതിഥിയുടെ ചിത്രം പങ്കുവെച്ച്  പ്രധാനമന്ത്രി; വൈറലായി ചിത്രങ്ങൾ
pjimage--10--jpg_710x400xt

ന്യൂഡൽഹി: പാര്‍ലമെന്‍റില്‍ തന്നെ കാണാനെത്തിയ വളരെ വിശിഷ്ടനായ ഒരു അതിഥിയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍സ്റ്റാഗ്രാമിലാണ് പ്രധാനമന്ത്രി കുഞ്ഞുമായി ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/B0QPjPLFlUo/?utm_source=ig_web_copy_link

മോദി മടിയിലിരുത്തി കുഞ്ഞിനെ കൊഞ്ചിക്കുന്ന മനോഹരമായ രണ്ട് ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.  എന്നാല്‍ ഈ കുഞ്ഞ് ആരാണെന്നോ എങ്ങനെ പാര്‍ലമെന്‍റില്‍ എത്തിയെന്നോ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു