തിരുവനന്തപുരം വിമാനത്താവളത്തില്‍ യുദ്ധവിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി; ഇന്ധനം നിറയ്ക്കാന്‍ ഇറങ്ങിയതെന്ന് സൂചന

തിരുവനന്തപുരം വിമാനത്താവളത്തില്‍ യുദ്ധവിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി; ഇന്ധനം നിറയ്ക്കാന്‍ ഇറങ്ങിയതെന്ന് സൂചന

തിരുവനന്തപുരം|തിരുവനന്തപുരം വിമാനത്താവളത്തില്‍ യുദ്ധവിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. ബ്രിട്ടീഷ് യുദ്ധവിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.

ഇന്ധനം നിറയ്ക്കാന്‍ ഇറങ്ങിയതെന്നാണ് സൂചനകള്‍. വിമാനം സുരക്ഷിതമായിട്ടാണ് ലാന്‍ഡ് ചെയ്തിരിക്കുന്നത്. അതേസമയം വിമാനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ കേന്ദ്രത്തിന്റെ അനുമതി വേണം.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു