ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്: മലയാളി താരം അബ്ദുള്ള അബൂബക്കറിന് സ്വർണം

ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്: മലയാളി താരം അബ്ദുള്ള അബൂബക്കറിന് സ്വർണം
ABDULLAH-ABOOBACKER-SEALS-THIRD-GOLD-MEDAL-FOR-INDIA.jpg

ബാങ്കോക്കിൽ നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം അബ്ദുള്ള അബൂബക്കറിന് സ്വർണം. ട്രിപ്പിൾ ജംപിൽ 16.92 മീറ്റർ ചാടിയാണ് സ്വർണം നേടിയത്.

ജപ്പാന്റെ ഹികാരു ഇകെഹാത (16.73 മീറ്റർ) വെള്ളിയും, കൊറിയയുടെ ജാൻഫു കിം(16.59) വെങ്കലവും നേടി. ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മൂന്നാം സ്വർണം കൂടിയാണിത്. നേരത്തെ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ജ്യോതി യർരാജിയും 1500 മീറ്റർ അജയ് കുമാറും സ്വർണം നേടിയിരുന്നു.

Read more

കള്ളനെപ്പേടിച്ച് ഭാര്യ സ്വർണം ഷൂസിൽ ഒളിപ്പിച്ചു, ഭർത്താവ് ഷൂസ് എടുത്ത് ഹരിതകർമസേനയ്ക്ക് കൊടുത്തു

കള്ളനെപ്പേടിച്ച് ഭാര്യ സ്വർണം ഷൂസിൽ ഒളിപ്പിച്ചു, ഭർത്താവ് ഷൂസ് എടുത്ത് ഹരിതകർമസേനയ്ക്ക് കൊടുത്തു

പട്ടാമ്പി: ഭാര്യ അതീവ രഹസ്യമായി സ്വർണം സൂക്ഷിച്ചു വച്ചിരുന്ന പഴയ ഷൂസ് ഭർത്താവ് ഹരിത കർമസേനയ്ക്ക് കൈമാറി. ഒടുവിൽ കാര്യമറിഞ്ഞതോടെ മാലി

മണ്ഡല മകരവിളക്ക് : ശബരിമല നട തിങ്കളാഴ്ച തുറക്കും

മണ്ഡല മകരവിളക്ക് : ശബരിമല നട തിങ്കളാഴ്ച തുറക്കും

മണ്ഡല മകരവിളക്ക്‌ ഉത്സവത്തിനായി ശബരിമല നട തിങ്കളാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്‍റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.