നടൻ കൃഷ്ണകുമാറിനെ ദേശീയ ചലച്ചിത്ര കോർപ്പറേഷൻ ചെയർമാനായി നിയമിച്ചു

നടൻ കൃഷ്ണകുമാറിനെ ദേശീയ ചലച്ചിത്ര കോർപ്പറേഷൻ ചെയർമാനായി നിയമിച്ചു

ന്യൂഡൽ‌ഹി: ദേശീയ ചലച്ചിത്ര കോർപ്പറേഷൻ (എൻഎഫ്ഡിസി) പാർട്ട് ടൈം ചെയർമാനായി നടൻ ജി. കൃഷ്ണകുമാറിനെ നിയമിച്ചു. 3 വർഷത്തേക്കാണ് നിയമനം. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ് കൃഷ്ണകുമാറിനെ എൻഎഫ്ഡിസിയുടെ നോൺ ഒഫിഷ്യൽ ഡയറക്ടറായി രാഷ്ട്രപതി നിയമിച്ചതായി അറിയിച്ചത്.

മലയാളത്തിലും തമിഴിലും സിനിമ സീരിയൽ രംഗങ്ങളിൽ സുപരിചിതനായ നടനും രാഷ്ട്രീയക്കാരനുമാണ് കൃഷ്ണ കുമാർ. ഇന്ത്യൻ മിലിട്ടറിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് ദൂദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ എന്നിവയിൽ ന്യൂസ് റീഡറായി ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് അദ്ദേഹം സിനിമാ രംഗത്തേക്കെത്തുന്നത്.

Read more

താത്കാലികാശ്വാസം; ഹോർമുസ് കടലിടുക്ക് നിയന്ത്രണങ്ങളോടെ ഉടൻ തുറന്നേക്കും; റോയിട്ടേഴ്സ് റിപ്പോർട്ട്

താത്കാലികാശ്വാസം; ഹോർമുസ് കടലിടുക്ക് നിയന്ത്രണങ്ങളോടെ ഉടൻ തുറന്നേക്കും; റോയിട്ടേഴ്സ് റിപ്പോർട്ട്

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് നാളെയോ മറ്റന്നാളോ തുറന്നേക്കുമെന്ന് റിപ്പോർട്ട്. ഇറാൻ, യുഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള കൂടിക്കാഴ്ചയ്

പാലക്കാട് വോട്ടിനു പണം: NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു

പാലക്കാട് വോട്ടിനു പണം: NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു

പാലക്കാട് വോട്ടിനു പണം നൽകിയ സംഭവത്തിൽ എൻഡിഎ പ്രതിനിധികൾക്കെതിരെ കേസെടുത്തു. പാലക്കാട്‌ ടൗൺ സൗത്ത് പോലീസാണ് കേസെടുത്തത്. പാലക്

സഹപ്രവർത്തക 'ആന്‍റി' എന്നു വിളിച്ചു; 17 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

സഹപ്രവർത്തക 'ആന്‍റി' എന്നു വിളിച്ചു; 17 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

ലണ്ടൻ: സഹപ്രവർത്തക ആന്‍റി എന്നു വിളിച്ച് മാനസികമായി പീഡിപ്പിച്ചതിനെതിരേ ബ്രിട്ടനിൽ നൽകിയ കേസിൽ ഇന്ത്യൻ വംശജയ്ക്ക് വിജയം. ഇൽഡ എസ്റ്റീവ്