നടി മുക്തയുടെ മകളുടെ മാമോദീസ ചിത്രങ്ങള്‍ കാണാം

നടി മുക്തയുടെ മകളുടെ മാമോദീസ ചിത്രങ്ങള്‍ കാണാം
14702513_690157214466958_2505157731771853070_n

നടി മുക്തയുടെ കുഞ്ഞിന്‍റെ മാമോദീസ ചടങ്ങുകള്‍ ഇന്ന് നടന്നു. കഴിഞ്ഞ ജൂലൈ 17-നായിരുന്നു മുക്തക്കും റിങ്കു ടോമിക്കും പെണ്‍കുഞ്ഞ് പിറന്നത്.

മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മുക്ത വിവാഹിതയായതിനെ തുടര്‍ന്ന് അഭിനയജീവിതത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. ഗായികയും അവതാരകയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30-നായിരുന്നു മുക്തയുടേയും റിങ്കു ടോമിയുടേയും വിവാഹം.കിയാറ റിങ്കു ടോമി എന്നാണ് കുഞ്ഞിനിട്ട പേര്.

ചടങ്ങിന്‍റെ ചിത്രങ്ങള്‍ കാണാം

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ