നഗ്നവിഡിയോ പുറത്തായ ഗായികയ്ക്ക് പിന്തുണ: നഗ്നചിത്രങ്ങള്‍ പങ്കുവെച്ച് നടി

നഗ്നവിഡിയോ പുറത്തായ ഗായികയ്ക്ക് പിന്തുണ: നഗ്നചിത്രങ്ങള്‍ പങ്കുവെച്ച് നടി
pjimage--5--jpg_710x400xt

ഇസ്ലാമാബാദ്: നഗ്നദൃശ്യങ്ങളും ചിത്രങ്ങളും പുറത്തായ പാക് ഗായികയ്ക്ക് വേണ്ടി വേറിട്ട പ്രതിഷേധവും പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് പാക്– അഫ്ഗാൻ അഭിനേത്രിയായ മലിഷ ഹീനാഖാൻ. നഗ്നദൃശ്യങ്ങളും ചിത്രങ്ങളും പുറത്തായതിനെത്തുടർന്നുണ്ടായ അപമാനത്തിൽ വിനോദമേഖല വിടുകയാണെന്നു പ്രഖ്യാപിച്ച പാക് ഗായിക റാബി പിർസദയ്ക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു താരത്തിന്റെ പ്രതിഷേധം.

ട്വിറ്റർ അക്കൗണ്ടിലൂടെ നഗ്നചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് മലിഷ റാബിയ്ക്ക് പിന്തുണ അറിയിച്ചത്. മുംബൈയിൽ ജീവിക്കുന്ന മലിഷ അറ്റ് മലിഷ ഒഫിഷ്യൽ എന്ന പേരിൽ ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങിയത് റാബിയ്ക്ക് പിന്തുണ അറിയിച്ച് നഗ്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ മാത്രമാണ്.

റാബിയുടെ നഗ്ന ചിത്രങ്ങളും വിഡിയോയും അടുത്തിടെ ചോർന്നിരുന്നു. വെർച്വൽ ലോകത്തിൽ അത് പടർന്നപ്പോൾ ചിത്രങ്ങളും ദൃശ്യങ്ങളും കണ്ടവർ ദയവു ചെയ്ത് അത് മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്തു കൊടുക്കരുതെന്ന അപേക്ഷയുമായി താരം രംഗത്തെത്തിയിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് താൻ ഇൻഡസ്ട്രി വിടുകയാണെന്നറിയിച്ചുകൊണ്ട് താരം ട്വീറ്റ് ചെയ്തത്.

Read more

ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന

ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന

സിയോൾ: മകൾ കിം ജൂ എ യെ പിൻഗാമിയായി പ്രഖ്യാപിച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. പതിമൂന്ന് വയസാണ് കിം ജൂ ഏയ്ക്ക്. അടുത്ത കാലത്തായി

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതി. വ്യോമസേനയ്ക്കായി ഫ്രാൻസിൽ നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങളും നാവികസേനയ്ക്കാ