അടുത്ത മമ്മൂട്ടി തന്നെ; ഇത് സന്തൂർ ഡാഡിയെന്ന് ആരാധകർ

Share

കാണുന്നവരിലെല്ലാം തെല്ലൊരസൂയ ജനിപ്പിക്കുന്ന താരകുടുംബമാണ് കൃഷ്ണകുമാറും മക്കളും. നാലു പെൺമക്കളോടൊപ്പമുള്ള കൃഷ്ണകുമാറിനെ കണ്ടാൽ ഇവരുടെ അച്ഛനാവാനുള്ള പ്രായമൊക്കെയുണ്ടോ കൃഷ്ണകുമാറിനെന്ന്  നാം ഒരു നിമിഷം സംശയിച്ചു നിന്നുപോകാറുണ്ട്. അച്ഛനെക്കൂടാതെ മക്കളും സിനിമാലോകത്തേക്ക് കാല്‍വച്ചിരിക്കുകയാണ്. അഹാന സിനിമാമേഖലയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞതിനു പിന്നാലെ, മൂന്നാമത്തെ മകള്‍ ഇഷാനിയും മമ്മൂട്ടിചിത്രമായ വണ്ണിലൂടെ സിനിമയിലേക്കെത്തിക്കഴിഞ്ഞു.

https://www.instagram.com/p/B8vhb3qAVTs/?utm_source=ig_web_copy_link

മകള്‍ അഹാന പങ്കുവച്ച അച്ഛന്‍ കൃഷ്ണകുമാറിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അച്ഛന്‍ എന്ന ക്യാപ്ഷനോടെയാണ് അഹാന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 'ഇതാണ് സന്തൂര്‍ ഡാഡി,, മമ്മൂക്കയെ കടത്തിവെട്ടുമല്ലോ'  തുടങ്ങിയ നിരവധി രസകരമായ കമന്റുകളാണ് ആരാധകര്‍ ചിത്രത്തിന്  നല്‍കിയിരിക്കുന്നത്.

1994ല്‍ കാശ്മീരത്തിലൂടെ അഭിനയത്തിലേക്കെത്തിയ കൃഷ്ണകുമാര്‍ സിനിമകള്‍ക്കൊപ്പം ടിവി സീരിയലുകളിലൂടെയും മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മലയാളത്തിലും തമിഴിലും ഇപ്പോഴും അഭിനയം തുടരുന്നു.

Read more

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി