ലോകത്തിൽ തന്നെ ഇതാദ്യം; ആര്‍ട്ടിഫിഷല്‍ ഇൻറലിജന്‍സിനായി മന്ത്രി; ചരിത്രപരമായ തീരുമാനമായി യു.എ.ഇ

ചരിത്രപരമായ തീരുമാനമായി യു.എ.ഇ. ലോകത്തില്‍ തന്നെ ആദ്യമായി ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിനായി ഒരു മന്ത്രിയെതന്നെ യു.എ.ഇ നിയമിച്ചു.

ലോകത്തിൽ തന്നെ ഇതാദ്യം; ആര്‍ട്ടിഫിഷല്‍ ഇൻറലിജന്‍സിനായി മന്ത്രി; ചരിത്രപരമായ തീരുമാനമായി യു.എ.ഇ
uae

ചരിത്രപരമായ തീരുമാനമായി യു.എ.ഇ. ലോകത്തില്‍ തന്നെ ആദ്യമായി ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിനായി ഒരു മന്ത്രിയെതന്നെ യു.എ.ഇ നിയമിച്ചു.  സന്തോഷത്തിനായി വകുപ്പ് മന്ത്രിയെ നിയമിച്ച് യു.എ.ഇ സർക്കാർ കഴിഞ്ഞവർഷം ചരിത്രം ശ്രിഷ്ഠിച്ചിരുന്നു. അതെ സർക്കാർ തന്നെയാണ് വീണ്ടും ചരിത്രപരമായ മറ്റൊരു തീരുമാനവും ഇപ്പോൾ എടുത്തിരിക്കുന്നത്.27 വയസുകാരനായ ഒമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഒലാമയാണ് പുതിയ എഐ മന്ത്രി. യു.എ.ഇ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് പദ്ധതി 2031 പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ഉള്ളിലാണ് ഇതിന്‍റെ വകുപ്പും മന്ത്രിയും യുഎഇ പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്.

Read more

ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിൽ മോചിതനായി. ഇന്ന് വൈകിട്ടോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി തിരുവനന്തപു

കേരള വന ഭേദഗതി ബിൽ നിയമമായി; അംഗീകാരം നൽകി ഗവർണർ

കേരള വന ഭേദഗതി ബിൽ നിയമമായി; അംഗീകാരം നൽകി ഗവർണർ

കേരള വന ഭേദഗതി ബില്ലിന് ഗവർണർ അംഗീകാരം നൽകി. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽപ്പന നടത്താന്‍ അനുവദിക്കുന്ന വ്യവസ്

അനില്‍ അംബാനി ഗ്രൂപ്പിന്റെ നാല്‍പ്പതിനായിരം കോടി രൂപയുടെ തട്ടിപ്പ്: എസ്‌ഐടി രൂപീകരിക്കണമെന്ന് സുപ്രിംകോടതി; ഇഡിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

അനില്‍ അംബാനി ഗ്രൂപ്പിന്റെ നാല്‍പ്പതിനായിരം കോടി രൂപയുടെ തട്ടിപ്പ്: എസ്‌ഐടി രൂപീകരിക്കണമെന്ന് സുപ്രിംകോടതി; ഇഡിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

അനില്‍ അംബാനി ഗ്രൂപ്പ് നടത്തിയ നാല്‍പ്പതിനായിരം കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ ഇഡിക്കും സിബിഐക്കും സുപ്രിംകോടതിയു