ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് 4863 രൂപ

ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് 4863 രൂപ. അതെ അങ്ങനെയൊരു ഗംഭീരഓഫര്‍ നല്‍കിയിരിക്കുകയാണ്. എയര്‍ അറേബ്യ. തിരുവനന്തപുരത്തു നിന്നും ഷാര്‍ജയിലേയ്ക്ക് 4465 രൂപയ്ക്ക് യാത്രചെയ്യാം എന്നതാണ് പുതിയ ഓഫര്‍. കൊച്ചിയിലേയ്ക്ക് 4632 രൂപയാണ് നിരക്ക്. ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേയ്ക്കും യാത്രാനിരക്കി

ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് 4863 രൂപ
flightssss

ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് 4863 രൂപ. അതെ അങ്ങനെയൊരു ഗംഭീരഓഫര്‍ നല്‍കിയിരിക്കുകയാണ്. എയര്‍ അറേബ്യ. തിരുവനന്തപുരത്തു നിന്നും ഷാര്‍ജയിലേയ്ക്ക് 4465 രൂപയ്ക്ക് യാത്രചെയ്യാം എന്നതാണ് പുതിയ ഓഫര്‍. കൊച്ചിയിലേയ്ക്ക് 4632 രൂപയാണ് നിരക്ക്. ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേയ്ക്കും യാത്രാനിരക്കില്‍ വലിയ കുറവാണ് ഉള്ളത്.

ഷാര്‍ജ ഡല്‍ഹി 6089, ഷാര്‍ജ ബംഗുളൂരു 6138, ചെന്നൈ ഷാര്‍ജ 5934, മുംബൈ ഷാര്‍ജ 5996, ഹൈദരാബാദ് ഷാര്‍ജ 7302, കോയമ്പത്തൂര്‍ ഷാര്‍ജ 5492 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. മറ്റു രാജ്യങ്ങളിലേയ്ക്കും കുറഞ്ഞ നിരക്കുകളാണ് ഉള്ളത്. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലേയ്ക്ക് 460 ദിര്‍ഹമാണ് നല്‍കേണ്ടത്. ജോര്‍ദാനിലെ അമാനിലേയ്ക്ക് 845 ദിര്‍ഹം, ഈജിപ്തിലെ അലക്‌സാഡ്രിയയിലേയ്ക്ക് 565 രൂപ, കെയ്‌റോയിലേയ്ക്ക് 970 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്കുകള്‍.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു