'സൂപ്പര്‍ സെയില്‍ ഓഫറു'മായി എയര്‍ ഇന്ത്യ

യാത്രക്കാര്‍ക്ക് 'സൂപ്പര്‍ സെയില്‍ ഓഫറുമായി' എയര്‍ ഇന്ത്യ വരുന്നു .. ആഭ്യന്തര യാത്രയ്തക്ക് 1499 രൂപ മുതലാണ് ഓഫറില്‍ ടിക്കറ്റ്‌ നിരക്ക് .

യാത്രക്കാര്‍ക്ക്  'സൂപ്പര്‍ സെയില്‍ ഓഫറുമായി' എയര്‍ ഇന്ത്യ വരുന്നു .. ആഭ്യന്തര യാത്രയ്തക്ക് 1499 രൂപ മുതലാണ് ഓഫറില്‍ ടിക്കറ്റ്‌ നിരക്ക് . 'സൂപ്പര്‍ സെയില്‍ ഓഫറി'നായി ഇന്നുമുതല്‍ മെയ് 25 വരെ ബുക്ക് ചെയ്യാം. ജൂലൈ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെയാണ് ഈ നിരക്കില്‍ യാത്ര ചെയ്യാനാകുക.

സ്വകാര്യവിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്കായി വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് എയര്‍  ഇന്ത്യയുടെ ഈ നീക്കം. എയർ ഇന്ത്യ വെബ്‌സൈറ്റ് വഴിയോ ട്രാവല്‍ ഏജന്‍സികള്‍ മുഖേനയോ ടിക്കറ്റ് ബുക്ക് ചെയ്യാം. രാജ്യത്തുടനീളം അമ്പതോളം സ്ഥലങ്ങളിലേക്കാണ് എയര്‍  ഇന്ത്യക്ക് സര്‍വ്വീസ് ഉള്ളത്. കഴിഞ്ഞ ആഴ്ച്ച സ്‌പൈസ്‌ജെറ്റ്, ഇന്‍ഡിഗോ, എയര്‍ ഏഷ്യ എന്നീ കമ്പനികള്‍ വമ്പന്‍ ഓഫറുകളുമായി രംഗത്തെത്തിയതിനു പിന്നാലെ ആണ് എയര്‍ ഇന്ത്യയും യാത്രക്കാരെ ആകര്‍ഷിക്കാന്‍ പുത്തന്‍ വഴികളുമായി വരുന്നത് .

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം