ഷാര്‍ജയിലേക്ക് മടങ്ങുന്ന കുട്ടികള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ്‌ ആവശ്യമില്ല-എയര്‍ഇന്ത്യ

Share

ഷാര്‍ജ:ഇന്ത്യയില്‍ നിന്ന് ഷാര്‍ജയിലേക്ക് മടങ്ങുന്ന കുട്ടികള്‍ക്ക് മാത്രമാണ് നിലവില്‍ കോവിഡ് 19 സര്‍ട്ടിഫിക്കറ്റ് ആവശ്യം ഇല്ലയെന്ന തീരുമാനം എന്ന് എയര്‍ഇന്ത്യ.

യുഎഇ ലേക്ക് മടങ്ങുന്ന 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് 19 പരിശോധന ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ ഏക്‌സ്പ്രസ്സ്
അറിയിച്ചിരുന്നു. പിന്നാലെയാണ് ഷാര്‍ജയിലേക്ക് മടങ്ങുന്ന കുട്ടികള്‍ക്ക് മാത്രമാണ് നിലവില്‍ കോവിഡ് 19 സര്‍ട്ടിഫിക്കറ്റ് ആവശ്യം ഇല്ലയെന്ന കാര്യം എയര്‍ ഇന്ത്യ
വിശദീകരിച്ചത്.

എന്നാല്‍ കുട്ടികള്‍ക്ക് കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണോ എന്ന വിഷയത്തില്‍ ദുബായ്, അബുദാബി അധികൃതരില്‍ നിന്നുള്ള സ്ഥിരീകരണത്തിന് കാത്തിരിക്കുകയാണെന്നും എയര്‍ഇന്ത്യ എക്സ്പ്രസ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ മേധാവി പി.ജി പ്രഗീഷ് പറഞ്ഞു. ഏറ്റവും പുതിയ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാക്കും.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ