തിരുവനന്തപുരം- ദുബൈ എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; 179 യാത്രക്കാരുമായി വിമാനം തിരിച്ചിറക്കി

യന്ത്രത്തകരാറു മൂലം 50 മിനിട്ടുകൾക്ക് മുൻപ് ദുബായിലേക്ക് പോയ വിമാനം തിരുവനന്തപുരത്തേക്ക് തന്നെ തിരിച്ചിറക്കി .എയർ ഇന്ത്യ ഐ.എക്സ്. 539 വിമാനം ആണ് ഓട്ടോ പൈലറ്റ് സംവിധാനം പ്രവർത്തിക്കാത്തതിനാൽ തിരിച്ചിറക്കിയത് .

തിരുവനന്തപുരം- ദുബൈ എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; 179 യാത്രക്കാരുമായി വിമാനം തിരിച്ചിറക്കി
airindia

യന്ത്രത്തകരാറു മൂലം 50 മിനിട്ടുകൾക്ക് മുൻപ് ദുബായിലേക്ക് പോയ വിമാനം തിരുവനന്തപുരത്തേക്ക് തന്നെ തിരിച്ചിറക്കി .എയർ ഇന്ത്യ ഐ.എക്സ്. 539 വിമാനം ആണ് ഓട്ടോ പൈലറ്റ് സംവിധാനം പ്രവർത്തിക്കാത്തതിനാൽ തിരിച്ചിറക്കിയത് .

വെകിട്ട് 5.55ന് പുറപ്പെട്ട വിമാനത്തിനാണ് തകരാര്‍ ഉണ്ടായത് . ഇന്ധനം കുറയ്ക്കുന്നതിന് വേണ്ടി വിമാനം ഏറെ നേരം എയര്‍പോര്‍ട്ടിന് മുകളില്‍ വട്ടമിട്ട് പറന്നു.എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 539 വിമാനത്തിനാണ് യാത്രക്കിടെ സാങ്കേതിക തകരാര്‍. പറന്ന് 20 മിനിറ്റ് കഴിഞ്ഞപ്പോഴാണ് തകരാര്‍ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിച്ചുപറന്നെങ്കിലും ഇന്ധനം കൂടുതലുള്ള സമയത്ത് ലാന്‍ഡിങ് അപകടമുണ്ടാക്കുമെന്നതിനാല്‍ വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് വിമാനം സുരക്ഷിതമായി തിരിച്ചറിക്കിയതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു.

Read more

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി(എൻഫോഴ്സ്

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരം: തലസ്ഥാനത്ത് മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെ