5000 അടി ഉയരത്തിൽ വെച്ച് ജൂനിയർ പൈലറ്റുമാരെ കോടാലി കാട്ടി മുതിർന്ന പൈലറ്റ് ഭീഷണിപ്പെടുത്തി; എയര്‍ ഇന്ത്യയില്‍ നടന്നത് നാടകീയ സംഭവങ്ങള്‍

5000 അടി ഉയരത്തിൽ വെച്ച് ജൂനിയർ പൈലറ്റുമാരെ കോടാലികാട്ടി ഭീഷണിപ്പെടുത്തിയ എയര്‍ ഇന്ത്യയിലെ മുതിര്‍ന്ന പൈലറ്റിന് എതിരെ ജൂനിയര്‍ പൈലറ്റുമാര്‍ പരാതിനല്‍കി.  ഇയാൾക്കെതിരെ പരാതി നൽകിയവരിൽ ഒരാൾ വനിതയാണ്.

5000 അടി ഉയരത്തിൽ വെച്ച് ജൂനിയർ പൈലറ്റുമാരെ കോടാലി കാട്ടി മുതിർന്ന പൈലറ്റ് ഭീഷണിപ്പെടുത്തി; എയര്‍ ഇന്ത്യയില്‍ നടന്നത് നാടകീയ സംഭവങ്ങള്‍
airindia

5000 അടി ഉയരത്തിൽ വെച്ച് ജൂനിയർ പൈലറ്റുമാരെ കോടാലികാട്ടി ഭീഷണിപ്പെടുത്തിയ എയര്‍ ഇന്ത്യയിലെ മുതിര്‍ന്ന പൈലറ്റിന് എതിരെ ജൂനിയര്‍ പൈലറ്റുമാര്‍ പരാതിനല്‍കി.  ഇയാൾക്കെതിരെ പരാതി നൽകിയവരിൽ ഒരാൾ വനിതയാണ്. പരിശീലകൻ തന്നോട് മോശമായി പെരുമാറിയെന്നും ഒരു തവണ തലയിൽ ഇടിച്ചെന്നും ട്രെയിനി പൈലറ്റ് പരാതിയിൽ പറയുന്നു. മുംബൈയിൽ നിന്നും കൊൽക്കത്തിയിലേയ്ക്കുള്ള എയർബസ് എ320-ൽ വെച്ച് 5000 അടി ഉയരത്തിൽ വച്ചാണ് സംഭവം. കോടാലി കാണിച്ചും ഭീഷണിപ്പെടുത്തിയിരുന്നു എന്ന് പരാതിയിലുണ്ട്.

രണ്ട് ജൂനിയർ പൈലറ്റുമാരുടെ പരാതിയിൽ മുതിർന്ന പൈലറ്റിനെ പരിശീലക സ്ഥാനത്തു നിന്നും മാറ്റി. ജനുവരി 26നാണ് വനിതാ പൈലറ്റ് ട്രെയിനി പരാതി നൽകിയത്. ക്രാഷ് ആക്‌സ് കാണിച്ച് പരിശീലകൻ ഭീഷണിപ്പെടുത്തിയതായും അദ്ദേഹത്തിന്റെ ഒപ്പം ഒരു വിമാനത്തിൽ തന്നെ നിയോഗിക്കരുതെന്നും ഇവർ അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെ പിറ്റേ ദിവസമാണ് മറ്റൊരു ട്രെയിനിയും ഈ പരിശീലകനെതെരി പരാതി നൽകിയത്. ഇതേ ആരോപണം തന്നെയാണ് രണ്ടാമത്തെ ആൾ നൽകിയ പരാതിയിലും പറഞ്ഞിരിക്കുന്നത്.

Read more

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

അമ്മ സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായ പ്രസിഡന്‍റ് ശ്വേത മേനോനെ പാലക്കാട് എംഎൽഎയും നടനുമായ രമേഷ് പിഷാരടി ഫോൺ വിളിച്ച്

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

ശ്രീനഗർ: കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്‌ഫോടനത്തെത്തുടർന്നുണ്ടായ കനത്ത മഴയിൽ ദേശീയപാത തടസ്സപ്പെടുകയും വാഹനങ്ങൾ ചെളിയിൽ പുതയുകയും ചെ

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നാടിനെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി. പാലക്കാ

പാസ്പോർട്ട്, കോൺസുലാർ സേവനങ്ങൾക്ക് പുതിയ പോർട്ടൽ

പാസ്പോർട്ട്, കോൺസുലാർ സേവനങ്ങൾക്ക് പുതിയ പോർട്ടൽ

ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് വേണ്ടിയുള്ള പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ കോൺസുലർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്