ആകാശഗംഗ 2 ടീസർ പുറത്തിറങ്ങി

ആകാശഗംഗ 2 ടീസർ പുറത്തിറങ്ങി
31299

വിനയന്‍ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലര്‍ ആകാശഗംഗ 2 ടീസർ പുറത്തിറങ്ങി. പുതുമുഖം ആരതിയാണ് ചിത്രത്തിലെ നായിക. ഭയപ്പെടുത്തുന്ന നിമിഷങ്ങൾ അടങ്ങിയ പേടിപ്പെടുത്തുന്ന ടീസർ ആണ് പുറത്തിറങ്ങിയിട്ടുള്ളത്.

രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു മറ്റുതാരങ്ങൾ.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ