ആകാശവാണി മുൻ വാർത്താ അവതാരകൻ ഗോപൻ അന്തരിച്ചു

ആകാശവാണി മുൻ വാർത്താ അവതാരകൻ ഗോപൻ അന്തരിച്ചു
Veteran-journalist-S-Gopan-Nair-passed-away-650x330

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഡല്‍ഹി ആകാശവാണിയിലെ മുന്‍ മലയാളം വിഭാഗം മേധാവിയുമായിരുന്ന ഗോപന്‍ എന്ന ഗോപിനാഥന്‍ നായര്‍(79) അന്തരിച്ചു.ആകാശവാണിയിൽ ദീർഘകാല വാർത്താ അവതാരകനായിരുന്നു. ഗോപൻ എന്ന പേരിലാണ് ദില്ലിയിൽനിന്ന് മലയാളം വാർത്തകൾ അവതരിപ്പിച്ചിരുന്നത്.

പുകവലിക്കെതിരായ കേന്ദ്രസർക്കാർ പ്രചാരണം അടക്കമുള്ള പരസ്യങ്ങൾക്ക് ശബ്ദം നൽകിയും ശ്രദ്ധേയനായി.മുപ്പത്തൊമ്പതര വര്‍ഷം ഡല്‍ഹി ആകാശവാണിയില്‍ വാര്‍ത്ത വായിച്ചിരുന്നു. ആകാശവാണിയിലെ മലയാളം വിഭാഗം മേധാവിയായാണ് വിരമിച്ചത്.

Read more

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ച് ഇരുവരു