അല്‍ഫോണ്‍സ് പുത്രന് 'പുത്രനായി'

അല്‍ഫോണ്‍സ് പുത്രന് 'പുത്രനായി'
alphonse2

ഹിറ്റ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ അച്ഛനായി.
ഞാന്‍ അച്ഛനായി, എന്‍റെ ഭാര്യ അമ്മയായി- അച്ഛനായ വിവരം അറിയിച്ച് കൊണ്ട് അല്‍ഫോണ്‍സ് കുറിച്ച ഫെയ്സ് ബുക്ക് പോസ്റ്റ്  രസാവകമാണ്.
ഇന്ന് ഉച്ചയ്ക്കാണ് അല്‍ഫോണ്‍സിന് ഒരു മകന്‍ പിറന്നത്. ഈ സന്തോഷം എങ്ങനെ എഴുതണം എന്ന് അറിയില്ലെന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ ഫെയ്സ് ബുക്കില്‍ എഴുതിയിരിക്കുന്നത്. യിരുന്നു അലീനമേരിയുടേയും അല്‍ഫോണ്‍സിന്‍റേയും വിവാഹം. പ്രമുഖ നിര്‍മ്മാതാവായ ആല്‍വിന്‍ ആന്‍റണിയുടെ മകളാണ് അലീന.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

Njan achanaayi ende bharya amma aayi . :D :D :D :D :D makan aanu :D :D :D :D :D today afternoon he was born . I don't how to write down the happiness ... But hope you understood :D :D :D :D

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ