അമ്പിളി ദേവി വീണ്ടും അമ്മയാവുന്നു...!; ചിത്രങ്ങൾ വൈറൽ

അമ്പിളി ദേവി വീണ്ടും അമ്മയാവുന്നു...!;  ചിത്രങ്ങൾ വൈറൽ
57294229_2183993408344614_9184325587223707648_n

ഈ അടുത്തിടെ ആയിരുന്നു നദി അമ്പിളി ദേവിയുടെ രണ്ടാം വിവാഹം നടന്നത്. ആദിത്യന്‍ ജയനീയാണ് അമ്പിളി ദേവി വിവാഹം ചെയ്തത്. സീത സീരിയലില്‍ ഭാര്യഭര്‍ത്താക്കന്‍മാരായി  അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇവരുടെ വിവാഹം. പരമ്പരയുടെ ലൊക്കേഷന്‍ ചിത്രങ്ങളായിരിക്കും ഇതെന്നായിരുന്നു തുടക്കത്തില്‍ പ്രേക്ഷകര്‍ കരുതിയത്. പിന്നീടാണ് വീഡിയോയിലൂടെ ഇരുവരും കാര്യങ്ങള്‍ വ്യക്തമാക്കിയത്.

https://www.facebook.com/adhithyan.jayan/posts/2181680871909201

ആദ്യ ഭർത്താവായ  ലോയലിൽ  നിന്നും വിവാഹമോചനം നേടിയ ശേഷമാണ് അമ്പിളി പുനർവിവാഹിതയായത്. ആദിത്യനുമായുള്ള വിവാഹാവം അതിനെ തുടർന്ന് ഒട്ടനവധി വിവാദങ്ങളും ഇരുവർക്കും നേരിടേണ്ടി വന്നിട്ടുണ്ട്.

വിവാദങ്ങളൊക്കെ തുടരുമ്പോഴും അമ്പിളി ദേവിയും ആദിത്യനും സന്തോഷത്തിലാണ്. വിഷു ആശംസയ്‌ക്കൊപ്പമുള്ള കുറിപ്പിനിടയിലാണ് താരം വീണ്ടും അമ്മയാവാന്‍ പോവുന്നതിന്റെ സന്തോഷവും പങ്കുവെച്ചത്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം