ആമിര്‍ഖാന്റെ പുതിയ ലുക്ക് കണ്ടോ ?

രൂപത്തിലും ഭാവത്തിലുമെല്ലാം പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ അമീര്‍ ഖാന്‍ കേമന്‍ ആണെന്നതില്‍ സംശയമില്ല.ത്രീ ഇടിയറ്റ്സ്,പി കെ ,എല്ലാം അമീറിന്റെ സൂപ്പര്‍ മേക്ക് ഓവറിറിന്റെ ചെറിയ ഉദാഹരണങ്ങള്‍ മാത്രം .ഇപ്പോള്‍ ഇതാ പുതിയൊരു ലുക്കില്‍ വന്നിരിക്കുകയാണ് അമീര്‍ .

ആമിര്‍ഖാന്റെ പുതിയ ലുക്ക് കണ്ടോ ?
ameer

രൂപത്തിലും ഭാവത്തിലുമെല്ലാം പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ അമീര്‍ ഖാന്‍ കേമന്‍ ആണെന്നതില്‍ സംശയമില്ല.ത്രീ ഇടിയറ്റ്സ്,പി കെ ,എല്ലാം അമീറിന്റെ സൂപ്പര്‍ മേക്ക് ഓവറിറിന്റെ ചെറിയ ഉദാഹരണങ്ങള്‍ മാത്രം .ഇപ്പോള്‍ ഇതാ പുതിയൊരു ലുക്കില്‍ വന്നിരിക്കുകയാണ് അമീര്‍ .

അമീറിന്റെ ബല്‍ബോ സ്‌റ്റൈല്‍ താടിയുമായുള്ള ആമിറിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത് .സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിലെ ആമിറിന്റെ ലുക്ക് ആണ് ഇതെന്നാണ് സൂചന.ആമിര്‍ ഖാന്റെ മാനേജരായിരുന്ന അദ്വൈത് ചന്ദന്‍ കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് സീക്രട്ട് സൂപ്പര്‍സ്റ്റാര്‍. വലിയ ഗായികയാകാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് സീക്രട്ട് സൂപ്പര്‍സ്റ്റാര്‍. ഈ പെണ്‍കുട്ടിക്ക് പ്രചോദനമേകുന്ന ഗായകന്റെ റോളിലാണ് ആമിര്‍ ഖാന്‍ അഭിനയിക്കുന്നത്.

അമിതാബ് ബച്ചനൊപ്പം ആമിര്‍ ആദ്യമായി ഒന്നിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ആണ് ആമിറിന്റെ അടുത്ത ചിത്രം. അടുത്ത വര്‍ഷം ദീപാവലി റിലീസാണ് ചിത്രം. ധൂം ത്രീ ഒരുക്കിയ വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ യാഷ് രാജ് ഫിലിംസാണ് നിര്‍മ്മിക്കുന്നത്.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ