ഇതൊക്കെയാണ് ആന്‍ഡ്രോയ്ഡ് ന്യൂഗറ്റിന്‍റെ സവിശേഷതകള്‍

ഇതൊക്കെയാണ് ആന്‍ഡ്രോയ്ഡ് ന്യൂഗറ്റിന്‍റെ സവിശേഷതകള്‍
nougat-1_0

ആന്‍ഡ്രോയിഡ്  സ്മാര്‍ട്ട് ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ ഏറ്റവും പുതിയ പതിപ്പ് 7.0 ന്യൂഗറ്റ് എത്തി. 250ലധികം പുതിയ സവിശേഷകള്‍ ഈ പതിപ്പിനുണ്ട്. മള്‍ട്ടിവിന്‍ഡോ, ഡയറക്ട് റിപ്ലൈ, ക്വിക്ക് സ്വിച്ച് എന്നിവയാണ് ചില ഓപ്ഷനുകള്‍.

ഗൂഗിളിന്‍റെ സ്വന്തം നെക്സസ് 6പി, നെക്സസ്5 എക്സ്, നെക്സസ് 6, നെക്സസ് 9 സ്മാര്‍ട്ട് ഫോണുകളിലും, പിക്സല്‍ സി  ടാബ്ലെറ്റിലുമാണ് ആദ്യഘട്ടത്തില്‍ ന്യൂഗറ്റ് അപ്ഡേറ്റ് ലഭിക്കുക.
മാര്‍ച്ച് 9ന് ന്യൂഗറ്റിന്‍റെ ഡെവലപ്പര്‍ ന്യൂഗറ്റിന്‍റെ പ്രിവ്യൂ പുറത്ത് വിട്ടിരുന്നു. ഇതിന്‍റെ മേല്‍ ലോകത്തെല്ലായിടത്തുമുള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും  കണക്കിലെടുത്താണ് ഈ അന്തിമ പതിപ്പിന് രൂപം കൊടുത്തത്.

Read more

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്ന് വൈ

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ‌ ഇറാൻ‌ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു. മൻസൗരേഹ് ഖോജസ്തേഹ് (79 ) ആണ് മരിച്ചത്. ഖമനയി കൊല്ലപ്

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ വിപ്ലവ സേന(ഐആർജിസി) നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം