മോക്‌സ്.എ 6’ വൈറസ് ആപ്പിളിന് ഭീഷണിയാകുന്നു

ആപ്പിള്‍ മാക്ക് ഉപഭോക്താക്കള്‍ക്ക് മോക്‌സ്.എ (Mokes.A) എന്ന ഈ വൈറസിന്റെ ഭീഷണി ഉള്ളതായി റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ വൈറസ് ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പു നല്‍കിയത് കാസ്പറസ്‌കി ലാബിലെ ഗവേഷകന്‍ സ്റ്റെഫാന്‍ ഒര്‍ട്‌ലോഫാണ്

മോക്‌സ്.എ 6’ വൈറസ് ആപ്പിളിന് ഭീഷണിയാകുന്നു
apple

ആപ്പിള്‍ മാക്ക് ഉപഭോക്താക്കള്‍ക്ക് മോക്‌സ്.എ (Mokes.A) എന്ന ഈ വൈറസിന്റെ ഭീഷണി ഉള്ളതായി റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ വൈറസ് ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പു നല്‍കിയത് കാസ്പറസ്‌കി ലാബിലെ ഗവേഷകന്‍ സ്റ്റെഫാന്‍ ഒര്‍ട്‌ലോഫാണ്.

വൈറസ് ബാധിച്ചാല്‍ ഓരോ 30 സെക്കന്റിലും കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വൈറസ് എടുത്ത് കൊണ്ടിരിക്കും.കൂടാതെ ടൈപ്പ് ചെയ്യപ്പെടുന്ന എല്ലാ കീകളെപ്പറ്റിയുള്ള വിവരങ്ങളും റെക്കോര്‍ഡ് ചെയ്യപ്പെടും. ഈ വൈറസ് ഉപയോഗിച്ച് കമ്പ്യൂട്ടറിനെ വിദൂരത്തിരുന്ന് നിയന്ത്രിക്കാനും ഹാക്കര്‍ക്ക് സാധിക്കും.വിശ്വസിനീയമല്ലാത്ത  ഉറവിടങ്ങളില്‍  നിന്നും  സോഫ്റ്റ്‌വെയറുകള്‍  ഇന്‍സ്റ്റാള്‍  ചെയ്യാതിരിക്കുന്നതോടൊപ്പം ഓപ്പറേറ്റിംഗ്  സിസ്റ്റവും  കൃത്യമായി  അപ്‌ഡേറ്റ്  ചെയ്യുകയും ചെയ്താല്‍  വൈറസ് ബാധയില്‍  നിന്ന്  രക്ഷപ്പെടാം എന്ന് വിദഗ്ധര്‍ പറയുന്നു.

Read more

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്ന് വൈ

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ‌ ഇറാൻ‌ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു. മൻസൗരേഹ് ഖോജസ്തേഹ് (79 ) ആണ് മരിച്ചത്. ഖമനയി കൊല്ലപ്

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ വിപ്ലവ സേന(ഐആർജിസി) നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം