എആര്‍ റഹ്മാന് ഫുക്കുവോക്ക ഗ്രാന്‍ഡ് പുരസ

ഏഷ്യന്‍ സംസ്‌കാരം സംരക്ഷിക്കുന്ന അപൂര്‍വ്വ പ്രതിഭകളേയോ സംഘടനകളെയോ അംഗീകരിക്കുന്നതിനായി ജപ്പാനിലെ ഫുക്കുവോക്ക നഗരത്തിന്റേയും യൊകാടോപ്പിയ ഫൗണ്ടേഷന്റേയും പേരില്‍ ആരംഭിച്ചതാണ് ഫുക്കുവോക്ക പുരസ്‌കാരം.

എആര്‍ റഹ്മാന്‍ 2016 വര്‍ഷത്തെ ഫുക്കുവോക്ക പുരസ്‌കാരത്തിന് അര്‍ഹനായി. ഏഷ്യന്‍ സംസ്‌കാരം സംരക്ഷിക്കുന്ന അപൂര്‍വ്വ പ്രതിഭകളേയോ സംഘടനകളെയോ അംഗീകരിക്കുന്നതിനായി ജപ്പാനിലെ ഫുക്കുവോക്ക നഗരത്തിന്റേയും യൊകാടോപ്പിയ ഫൗണ്ടേഷന്റേയും പേരില്‍ ആരംഭിച്ചതാണ് ഫുക്കുവോക്ക പുരസ്‌കാരം.
 റഹ്മാനെ കൂടാതെ ഫിലിപ്പീന്‍ ചരിത്രകാരനായ അംപത് ആര്‍. ഒകാംപോ (അക്കാദമിക് പുരസ്‌കാരം), പാകിസ്ഥാന്‍ ആര്‍കിടെക്ട് യമീന്‍ ലാറി (കലസംസ്‌കാരം) എന്നിവരാണ് ഇത്തവണത്തെ മറ്റു പുരസ്‌കാര ജേതാക്കള്‍. ആദ്യ ഗ്രാന്‍ഡ് പുരസ്‌കാരം(1990) ലഭിച്ചത് പ്രശസ്ത ഇന്ത്യന്‍ സംഗീതജ്ഞന്‍ രവിശങ്കറിനാണ്. 2012ല്‍ വന്ദന ശിവയ്ക്കും ഗ്രാന്‍ഡ് പുരസ്‌കാരം ലഭിച്ചു.

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ