തകർപ്പൻ ചുവടുകളുമായി ആരാധ്യ; കൈയ്യടിച്ച് ആരാധകർ

തകർപ്പൻ ചുവടുകളുമായി ആരാധ്യ;  കൈയ്യടിച്ച് ആരാധകർ
aaradhya_bachchan_4591529_835x547-m

വെള്ളിത്തിരയിലെ  മിന്നും താരങ്ങളായ  ഐശ്വര്യ റായിയുടെയും  അഭിഷേക്ക് ബച്ചന്റെയും  മകൾ ആരാധ്യയുടെ തകർപ്പൻ നൃത്ത ചുവടുകളാണ്  സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത്.കൂട്ടുകാർക്കൊപ്പം അമ്പരപ്പിക്കുന്ന ഊർജത്തോടെ ചുവടുവയ്ക്കുന്ന ആരാധ്യയുടെ വിഡിയോയാണ് ഇപ്പോൾ വൈറലാവുകയാണ്. നൃത്തം കണ്ട പലരും മകളും അമ്മയെ പോലെ താരമായി കഴിഞ്ഞു എന്നാണ് പറയുന്നത്.

https://www.instagram.com/p/BxnmhXoHrx8/?utm_source=ig_web_copy_link

സമ്മർ ഫംഗ് 2019 എന്ന പരിപാടിയിലാണ് ആരാധ്യ ഈ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചത്.പിങ്ക് ഉടുപ്പണിഞ്ഞ്  ഗലി ബോയ് എന്ന സിനിമയിലെ 'മേരെ ഗലി മേം' എന്ന പാട്ടിനൊപ്പമാണ് ചുവടുവെചാണ് ഈ കൊച്ചു മിടുക്കി ആരാധകഹൃദയം കവർന്നത്.

https://www.instagram.com/p/BxnV_hXnbxQ/?utm_source=ig_web_copy_link

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം