ആഗോളതാപനം ;ആര്‍ട്ടിക്ക് മഞ്ഞില്ലാത്ത പ്ര

ആഗോള താപനത്തിന്റെ ഫലമായി ഉത്തരധ്രുവത്തിലെ ആര്‍ട്ടിക്ക് സമുദ്രത്തിലെ മഞ്ഞ് അതിവേഗം ഉരുകി ഇല്ലാതാകുന്നുവെന്ന് പഠനഫലം. 1.2 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആര്‍ട്ടിക്കിലെ മഞ്ഞ് പൂര്‍ണമായും ഉരുകിയതെന്നാണ് കരുതപ്പെടുന്നത്.

ആഗോള താപനത്തിന്റെ ഫലമായി ഉത്തരധ്രുവത്തിലെ ആര്‍ട്ടിക്ക് സമുദ്രത്തിലെ മഞ്ഞ് അതിവേഗം ഉരുകി ഇല്ലാതാകുന്നുവെന്ന് പഠനഫലം. 1.2 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആര്‍ട്ടിക്കിലെ മഞ്ഞ് പൂര്‍ണമായും ഉരുകിയതെന്നാണ് കരുതപ്പെടുന്നത്. ഈ വര്‍ഷം സെപ്തംബറിലോ അടുത്ത വര്‍ഷമോ ആര്‍ട്ടിക്ക് മഞ്ഞുരഹിതമാകുമെന്നാണ് പ്രവചനം.

10 ലക്ഷം സ്‌ക്വയര്‍ കിലോമീറ്ററോളം മഞ്ഞുരുകും.യു.എസ് നാഷണല്‍ സ്‌നോ ആന്റ് ഐസ് ഡാറ്റ സെന്റര്‍ നല്‍കിയ ഉപഗ്രഹ വിവരം വിശകലനം ചെയ്താണ് ഈ കണക്ക്. മഞ്ഞ് പൂര്‍ണമായും അപ്രത്യക്ഷമാവില്ലെങ്കിലും ഈ വര്‍ഷം മഞ്ഞിന്റെ അളവില്‍ റെക്കോര്‍ഡ് കുറവുണ്ടാകും. 3.4 മില്യണ്‍ സ്‌ക്വയര്‍ കിലോമീറ്റില്‍ താഴെ മാത്രമായിരിക്കും മഞ്ഞു ഉണ്ടാവുക എന്നാണ് പഠനങ്ങള്‍ പറയുന്നത് . കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ പോളാര്‍ ഓഷന്‍ ഫിസിക്‌സ് ഗ്രൂപ്പിന്റെ തലവനായ പ്രശസ്ത ശാസ്ത്രജ്ഞനായ പീറ്റര്‍ വാഥംസ് ആണ് ഈ പഠനം നടത്തിയത് .ഒരു ലക്ഷം വര്‍ഷത്തിനിടെ ഇതാദ്യമായി ഈ വര്‍ഷമോ അടുത്ത വര്‍ഷമോ ആര്‍ട്ടിക്ക് മഞ്ഞില്ലാത്ത പ്രദേശമായി മാറാന്‍ പോകുന്നത് .

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും