ജയ്‌‌‌‌‌റ്റ്‌‌‌ലി ഇനി ജ്വലിക്കുന്ന ഓർമ്മ; സംസ്കാരം ഇന്ന് നിഗംബോധ് ഘട്ടില്‍

ജയ്‌‌‌‌‌റ്റ്‌‌‌ലി ഇനി ജ്വലിക്കുന്ന ഓർമ്മ; സംസ്കാരം ഇന്ന് നിഗംബോധ് ഘട്ടില്‍
rajnath-singh-paying-tribute-arun-jaitley

ന്യൂഡൽഹി∙ ഇന്നലെ അന്തരിച്ച മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്ലിയുടെ ഭൗതികശരീരം ഇന്ന് സംസ്കരിക്കും.കെെലാഷ് നഗറിലെ വീട്ടിലേക്കു കൊണ്ടുപോയ ഭൗതിക ശരീരം ഇന്ന് രാവിലെ 10മുതൽ ഉച്ചവരെ ബി.ജെ.പി ആസ്ഥാനത്ത് പൊതുദർശനത്തിനു വച്ചശേഷം ഡൽഹി യമുനാ തീരത്തെ നിഗംബോധ് ഘട്ടിൽ സംസ‌്‌കരിക്കും.  കൈലാഷ് കോളനിയിലെ വസതിയിൽ പൊതു ദർശനത്തിന് വെച്ചിരിക്കുന്ന മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ അന്തിമോപചാരം അർപ്പിച്ചു.

രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി വർക്കിങ് പ്രസിഡന്റ് ജെ. പി. നഡ്ഡ തുടടങ്ങിയവർ ഇന്നലെ അന്തിമോപചാരം അർപ്പിക്കാൻ ജയ്റ്റ്ലിയുടെ വീട്ടിൽ എത്തിയിരുന്നു. വിദേശപര്യടനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് റീത്ത് സമർപ്പിക്കും.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു